മലപ്പുറത്ത് കുളത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം വാഴക്കാടിൽ കുളത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. വാഴക്കാട് ജി.എം.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ചിറ്റന്‍ റിയാസിന്‍റെ മകന്‍ മുഹമ്മദ് റിശാന്‍ (7), വേലേരിപ്പൊറ്റ അബ്ദുറഷീദിന്‍റെ മകന്‍ അശ്ഫാന്‍ (7) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ പാറോട്ടിതാഴം സ്രാമ്ബി കുളത്തിലാണ് സംഭവം. സ്കൂള്‍ വിട്ട് വന്ന പരിസരത്തെ കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു ഇരുവരും.
https://www.facebook.com/Malayalivartha

























