കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനം.. 28നു വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം

കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിന് 2026 ജനുവരിയിൽ നടത്തുന്ന യോഗ്യതാ നിർണയ പരീക്ഷയ്ക്ക് (SET: സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) 28നു വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താവുന്നതാണ്.
14 ജില്ലാകേന്ദ്രങ്ങളിലും ടെസ്‌റ്റ് നടത്തും. തീയതി പിന്നീട്. എൽബിഎസ് ആണ് പരീക്ഷ നടത്തുന്നത്. LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033; ഫോൺ: 0471- 2560311, lbscentre@gmail.com. വെബ്: https://lbscentre.in & www.lbscentre.kerala.gov.in.
"
https://www.facebook.com/Malayalivartha


























