Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അതിര്‍ത്തിയിലെ ഉറക്കം പോയി... ആക്രമണം രൂക്ഷമായതോടെ ആരിക്കണക്കിന് ആള്‍ക്കാര്‍ അതിര്‍ത്തിയില്‍ നിന്ന് പലായനം ചെയ്യുന്നു

09 OCTOBER 2014 08:46 PM IST
മലയാളി വാര്‍ത്ത.

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തയതിന് ഇന്ത്യ മറുപടി നല്‍കിയതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ യുദ്ധ ഭീതിയിലാണ്. സര്‍വവും ഉപേഷിച്ച് ജീവനും കൊണ്ട് പോകുകയാണ് ജനങ്ങള്‍. വീടുവിട്ടോടിയ പതിനെണ്ണായിരത്തോളം പേരെ കശ്മീരിലെ സാംബാ മേഖലയിലെ അഭയാര്‍ഥി കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിക്കുമെന്ന് വ്യക്തമല്ല. ഉറ്റവര്‍ കൊല്ലപ്പെടുന്നു, പലര്‍ക്കും മുറിവേല്‍ക്കുന്നു. നിത്യവൃത്തിക്കായി ജോലി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാടുവിട്ടോടുന്നവര്‍ പരിതപിക്കുന്നു. 

രാജ്യാന്തര അതിര്‍ത്തിക്ക് മൂന്നുകിലോമീറ്റര്‍ ചുറ്റളവിനകത്ത് താമസിക്കുന്നവരാണ് പ്രധാനമായും ആക്രമണത്തിന് ഇരയാവുന്നത്. രാത്രി വീട് ഉപേക്ഷിച്ച് വയലുകളിലാണ് പലരും ഉറങ്ങുന്നത്. അതേസമയം പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്കു ശക്തമായ തിരിച്ചടി നല്കാന്‍ അതിര്‍ത്തി സേനകള്‍ക്കു നിര്‍ദേശം നല്‍കി. പാക്കിസ്ഥാന്‍ പ്രകോപനം അവസാനിപ്പിക്കാതെ ചര്‍ച്ച ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സൈനിക കമാന്‍ഡര്‍മാരുടെ തലത്തിലോ അല്ലാതെയോ ചര്‍ച്ചകള്‍ ഉണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ രാത്രി അതിര്‍ത്തികാര്യം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണമില്ലാതെ വഷളാവുകയാണ്. അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ജമ്മു മേഖലയില്‍ 16000-ലേറെപ്പേര്‍ ഗ്രാമങ്ങള്‍ വിട്ടുപോയി. പാക്കിസ്ഥാനിലും അതിര്‍ത്തിയില്‍നിന്ന് ആളൊഴിയുകയാണ്.
എട്ടു ദിവസത്തിനുള്ളില്‍ 20 ഇടങ്ങളിലായി 63 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടി. എട്ടു പേര്‍ മരിച്ചതിനു പുറമേ എഴുപതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം കഴിഞ്ഞ മാസം വരെ 50 തവണയാണു വെടിനിറുത്തല്‍ ലംഘനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (11 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (39 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (54 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends