Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി

12 JUNE 2026 10:44 PM IST
മലയാളി വാര്‍ത്ത

താരസംഘടന 'അമ്മ' തനിക്കയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടിയുമായി അന്‍സിബ ഹസ്സന്‍. കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത വരുത്തണമെന്നും സംഘടന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ എന്തു ചെയ്തുവെന്നും അന്‍സിബ ചോദിക്കുന്നു.

മറുപടി നല്‍കാന്‍ ഒരാഴ്ച സമയമുണ്ടായിരുന്നു എങ്കിലും രാത്രി തന്നെ നോട്ടീസിനു മറുപടി നല്‍കി അന്‍സിബ ഹസന്‍. സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം എന്ന് മറുപടിയില്‍ അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്

ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങള്‍ വ്യക്തിപരമാണ്. 'അമ്മ'യുടെ പ്രസിഡന്റ് ശ്വേത മേനോന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അന്‍സിബ പറഞ്ഞു. ടിനി ടോമിന്റെ നടപടികളില്‍ അമ്മ ഒരു നിലപാടും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് നേരിട്ട് നടപടികള്‍ തുടങ്ങാന്‍ നിര്‍ബന്ധിതയായതെന്നും അന്‍സിബ വ്യക്തമാക്കി,

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. അതേസമയം, അന്‍സിബയുടെ മറുപടിയോടെ 'അമ്മ'യിലെ വിഷയങ്ങള്‍ തുടരും എന്ന് ഉറപ്പാണ്.

മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സംഘടനയ്‌ക്കെതിരെ നിരന്തരം പരസ്യ പ്രസ്താവനകള്‍ നടത്തി 'അമ്മ'യെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണത്തിന്മേലാണ് നടിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തര പ്രശ്‌നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് സംഘടനയ്ക്ക് വലിയ രീതിയില്‍ കളങ്കമുണ്ടാക്കിയെന്നാണ് ഭാരവാഹികളുടെ വിലയിരുത്തല്‍.

നടി ലക്ഷ്മിപ്രിയ, നടന്‍ ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ട കടുത്ത നിയമപോരാട്ടങ്ങള്‍ക്കിടയിലാണ് അന്‍സിബയ്ക്ക് താരസംഘടനയില്‍ നിന്നും ഇപ്പോള്‍ പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ സ്‌റ്റേഷനിലെ എസ്‌ഐക്കുമെതിരെ താന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടിനെതിരെ അന്‍സിബ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സ്‌റ്റേഷനില്‍ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുക്കാനാവില്ലെന്ന എസിപിയുടെ കണ്ടെത്തല്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ നടി, നീതിക്കായി കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ, തനിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങളും അധിക്ഷേപങ്ങളും നടത്തിയെന്ന് കാട്ടി നടന്‍ ടിനി ടോമിനെതിരെ കടവന്ത്ര പോലീസില്‍ നല്‍കിയ പരാതിയുമായും നടി മുന്നോട്ടുപോവുകയാണ്. പോലീസുമായുള്ള ഭിന്നതയും സഹപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് 'അമ്മ'യില്‍ നിന്നുകൂടി താരത്തിന് തിരിച്ചടി നേരിട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (13 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (20 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (28 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (56 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends