Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പോലീസ് സര്‍വകലാശാലയ്ക്കുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക് , റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും

10 OCTOBER 2014 11:28 AM IST
മലയാളി വാര്‍ത്ത.

പോലീസ് സര്‍വകലാശാല ഉടന്‍ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയുടെ ഒരുക്കം അവസാനഘട്ടത്തിലേക്ക് കടന്നു. സര്‍വകലാശാലയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച 12 അംഗ കമ്മിഷന്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഓര്‍ഡിനന്‍സിലൂടെ സര്‍വകലാശാല സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതെസമയം പോലീസ് സര്‍വകലാശാലയുടെ ചാന്‍സിലര്‍ പദവി ഗവര്‍ണര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യം നേരത്തെ മലയാളിവാര്‍ത്ത പുറത്തുവിട്ടിരുന്നു.

ചാന്‍സലര്‍ പദവിക്ക് പകരം വിസിറ്റര്‍ പദവിക്കാണ് ഗവര്‍ണ്ണറെ ഒഴിവാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ കണ്ടെത്തിയത്. പോലീസ് സര്‍വകലാശാലയുടെ വിസിറ്റര്‍ പദവി നല്‍കിയിരിക്കുന്നത് മുഖ്യമന്ത്രിക്കാണ്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സസ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് എന്നാണ് പുതിയ സര്‍വകലാശാലക്കിട്ടിരിക്കുന്ന പേര്.

പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലുമാണ് നിലവില്‍ ഇതുപോലെ സര്‍വകലാശാല ഉള്ളത്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാവുന്ന തരത്തിലുള്ള വളര്‍ച്ച കൈവരിക്കാന്‍ പോലീസ് സര്‍വകലാശാല സഹായിക്കും. പോലീസില്‍ നവീകരണത്തിന്റെ ഭാഗമായാണ് സര്‍വകലാശാലയെ ക്കുറിച്ച് ആലോചിച്ചതെന്നാണ് ആഭ്യന്തരമന്ത്രിയുടെ പക്ഷം.
കുറ്റാന്വേഷണവും ക്രമസമാധാനപാലനവും രണ്ടാക്കാന്‍ നടപടി ആരംഭിച്ചു. വിവിധ സ്‌റ്റേഷനുകളിലേക്കായി 1000 വാഹനങ്ങള്‍ വാങ്ങി. പോലീസുകാരെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍പ്പെടുത്തി. ഇതിന്റെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുന്നു. സ്ത്രീ പങ്കാളിത്തം സേനയില്‍ കൂട്ടാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. എസ്‌ഐ തസ്തികയിലേക്കു നേരിട്ടു വനിതകളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. തുടക്കത്തില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും പിന്നീട് മറ്റു ജില്ലകളിലും വനിതാ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ശംഭോ സദാശിവോ; ചെന്നിത്തലയും ചാണ്ടിയും ചേര്‍ന്ന് ഗവര്‍ണറെ പറ്റിച്ചു- നൈസായി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (11 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (39 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (54 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends