അഭിമന്യു കൊലപാതകത്തിൽ നിര്‍ണായക അറസ്റ്റ്; പ്രധാന പ്രതി പിടിയില്‍

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതിയും ക്യാമ്പസ്ഫ്രണ്ട് ജില്ലാകമ്മിറ്റി അംഗവുമായ ആലുവ സ്വദേശി ആദിൽ പിടിയിൽ.
കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും ഇന്ന് രാവിലെ ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























