Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വേണു ഗോപാലിന് മറുപടി... നന്നായി പാടിയാല്‍ ആര്‍ക്കും അവസരങ്ങള്‍ക്ക് കുറവില്ല; യേശുദാസിനെ വിളിച്ചാല്‍ എപ്പോഴും കിട്ടും പുതിയ ഗായകരെ കിട്ടാന്‍ മൂന്ന് മാനേജര്‍മാര്‍ കനിയണം

13 OCTOBER 2014 09:44 PM IST
മലയാളി വാര്‍ത്ത.

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

പ്രശസ്ത ഗായകന്‍ ജി വേണു ഗോപാല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എംജി ശ്രീകുമാര്‍. നന്നായി പാടിയാല്‍ ആര്‍ക്കും ഇവിടെ അവസരങ്ങള്‍ക്ക് ഒരു കുറവുമില്ല. അതല്ലാതെ എനിക്ക് കിട്ടേണ്ടതായിരുന്നു, അതവര്‍ക്ക് പോയി എന്നൊന്നും പരാതിപ്പെടുന്നതില്‍ കാര്യമില്ല.

സമകാലികരായ ഗായകരില്‍ തനിക്ക് അടുപ്പം ദാസേട്ടനോടു മാത്രമാണ്. മറ്റുള്ളവരോടൊക്കെ എവിടെയെങ്കിലും വച്ചു കാണുമ്പോഴുള്ള ഹലോ, ഹായ് ബന്ധം മാത്രമേയുള്ളൂ. ഏതു പാതിരാത്രിയില്‍ വേണമെങ്കിലും ദാസേട്ടനെ വിളിക്കാം. സംഗീതത്തെക്കുറിച്ചുള്ള എന്തു സംശയം വേണമെങ്കിലും ചോദിക്കാം. എനിക്കദ്ദേഹം ജ്യേഷ്ഠ സഹോദരനെ പോലെയാണ്. എന്നോട് അദ്ദേഹം തമാശ പറയാറുണ്ട്, കുടുംബകാര്യങ്ങള്‍ പറയാറുണ്ട്, അഡല്‍ട്ട്‌സ് ഒണ്‍ലി വിഷയങ്ങള്‍ സംസാരിക്കാറുണ്ട്.

ദാസേട്ടനെ എപ്പോഴും ഫോണില്‍ കിട്ടും. അതേസമയം സ്റ്റാര്‍ സിങ്ങറില്‍ നിന്നു വന്ന സന്നിദാനന്ദന്‍ എന്ന ഗായകനുമായി നമുക്കൊന്നു സംസാരിക്കണമെന്ന് തോന്നിയാല്‍ മൂന്ന് മാനേജര്‍മാര്‍ കഴിഞ്ഞേ പുള്ളിയെ കിട്ടൂ. അതാണ് പഴയ പാട്ടുകാരും പുതിയ പാട്ടുകാരും തമ്മിലുള്ള വ്യത്യാസം.
സൗഹൃദത്തിലൂടെ കയറി വന്ന ഗായകനാണ് താന്‍. ഇപ്പോഴും ആ സൗഹൃദങ്ങളിലൂടെയാണ് താന്‍ വളരുന്നത്. താന്‍ പാട്ടുകാരനാകണം എന്നത് തന്റെ വീട്ടുകാരേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് കൂട്ടുകാരാണ്. പ്രത്യേകിച്ച് പ്രിയദര്‍ശന്‍. അങ്ങനെയൊരു ചങ്ങാതിയെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും ശ്രീകുമാര്‍ പറഞ്ഞു.
കോളേജ് പഠനകാലത്താണ് മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ നടക്കുന്ന റോസ്‌ജേ എന്ന പരിപാടി കാണാന്‍ പോയ സമയത്താണ് ലാലിനെ പരിചയപ്പെട്ടത്. ഭംഗിയുള്ള പെണ്‍പിള്ളേരെ കാണാന്‍ പറ്റുമല്ലോ എന്നതുകൊണ്ടാണ് ആ പരിപാടിക്ക് ഞങ്ങള്‍ സ്ഥിരമായി പോയിരുന്നത്. ലാല്‍ അന്ന് എംജി കോളേജിലെ ഗുസ്തി താരമാണ്.
മോഹന്‍ലാലിന്റെ ശബ്ദവുമായുള്ള സാമ്യം അനുഗ്രഹമായാണ് കാണുന്നത്. എനിക്കുവേണ്ടി ശ്രീക്കുട്ടന്‍ പാടുമ്പോള്‍ ഭയങ്കര റിയാലിറ്റി തോന്നുന്നു എന്ന് ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സാമ്യം കാരണം മമ്മൂട്ടിയുടെ പാട്ടുകള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ശ്രീകുമാര്‍ പറഞ്ഞു. 
കഴിഞ്ഞയാഴ്ച അതി രൂക്ഷ വിമര്‍ശനമാണ് വേണുഗോപാല്‍ ഉന്നയിച്ചത്. എംജി ശ്രീകുമാറുമായി ഒരിക്കലും സൗഹൃദം ഉണ്ടായിരുന്നില്ല. യേശുദാസിനെയും ജയചന്ദ്രനെയും പോലെയുള്ള ഒന്നാം നിരക്കാര്‍ ഒരിക്കലും എത്തിപ്പിടിക്കാത്ത ഉയരത്തില്‍ നില്‍ക്കുമ്പോള്‍ രണ്ടാം നിരക്കാര്‍ എന്ന നിലയില്‍ എംജിയുമായി മത്സരമുണ്ടായിരുന്നു. മലയാള സംഗീതരംഗരംഗത്ത് ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ നേതാവാണ് ശ്രീകുമാറെന്നും വേണു ഗോപാല്‍ പറഞ്ഞിരുന്നു.

ഇവരെങ്ങനെ ശത്രുക്കളായി? എംജി ശ്രീകുമാറിന് അവാര്‍ഡ് കിട്ടിയതില്‍ ദുരൂഹതയുണ്ട്, മാഫിയ നേതാവാണ്; കൂട്ടുകൂടാന്‍ പറ്റിയ ആളല്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (54 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends