Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വീഡിയോക്ക് തീപിടിച്ചു... ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു സരിതാ ചര്‍ച്ച

13 OCTOBER 2014 10:50 PM IST
മലയാളി വാര്‍ത്ത.

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

ദൈവമേ എനിക്കിത്രയും സൗന്ദര്യം എന്തിനു തന്നു, എന്ന് സരിത ഇന്നലെ എഷ്യാനെറ്റിലൂടെ ചോദിച്ചപ്പോള്‍ പലര്‍ക്കും ചിരിയാണ് വന്നത്. സിനിമാ നടി കല്‍പനയുടെ മാസ്റ്റര്‍ പീസ് ഡയലോഗായ ഈ പാവത്തുങ്ങള്‍ക്ക് എന്തിനിത്ര സൗന്ദര്യം നല്‍കി എന്ന കോമഡിയോടെ മലയാളികള്‍ കുലുങ്ങിച്ചിരിച്ചു. എന്നാല്‍ ഇന്ന് നേരം പുലര്‍ന്നതോടെ സരിത പറഞ്ഞത് നൂറ്റൊന്നു ശതമാനം ശരിയാണെന്ന് പലര്‍ക്കും ബോധ്യമായി.

ഇന്നത്തെ ദിവസം അക്ഷരാര്‍ത്ഥത്തില്‍ സരിതയ്ക്കുള്ളതായിരുന്നു. ദേ നിങ്ങളിത് കണ്ടോ എനിക്ക് രഹസ്യമായി കിട്ടിയ വീഡിയോ ആണ് എന്ന മുഖവുരയോടെയാണ് പലരും തുള്ളിച്ചാടി സുഹൃത്തുക്കളെ സമീപിച്ചത്. കഴിഞ്ഞ ദിവസം സരിത ഏഷ്യാനെറ്റില്‍ നടത്തിയ ഡാന്‍സെന്നാണ് പലരും കരുതിയത്. എന്നാല്‍ ഇത് സംഗതി ഹോട്ടായിരുന്നു. ഒന്നിന് പുറകെ ഒന്നായുള്ള 5 ഹോട്ടുകള്‍. സരിതയുടെ രൂപത്തിന് സാദൃശ്യമുള്ള നഗ്ന വീഡിയോ അവര്‍ ഒരു മറയുമില്ലാതെ കണ്ടു. കണ്ടവര്‍ കണ്ടവര്‍ തങ്ങളുടെ മൊബൈലിലേക്ക് കയറ്റിയിടാനും മറന്നില്ല. അവര്‍ അവരുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അയച്ചു. അങ്ങനെ കേരളം ഒന്നാകെ ആ വീഡിയോ കണ്ടു. പെണ്‍കുട്ടികള്‍ ഒരു പരിഭ്രമവുമില്ലാതെ വീഡിയോ കണ്ടു. അവര്‍ തങ്ങളുടെ ആണ്‍ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്യുകയും ചെയ്തു.
അക്ഷരാത്ഥത്തില്‍ ഇതൊരു സരിതാ ബോംബ് തന്നെയായിരുന്നു. ഇതുപോലൊരു സൈബര്‍ വൈറല്‍ വീഡിയോ ഇന്നേവരെ കേരളം ഒന്നായി ചര്‍ച്ച ചെയ്തിട്ടില്ല. സ്‌കൂള്‍, കോളേജ്, ഓഫീസ്, കോഫി ഹൗസ് എന്നു വേണ്ട തട്ടുകടയില്‍ പോലും സരിത നായികയായി. ഒട്ടുമിക്ക ഓഫീസുകളിലും ചൂടന്‍ ചര്‍ച്ച തന്നെ നടന്നു. എന്തിന് സരിതയുടെ വിഹാര കേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ സജീവമായി.
തുടര്‍ന്ന് വീഡിയോയ്‌ക്കെതിരെ പ്രതികരണവുമായി ഒറിജിനല്‍ സരിതയുമെത്തി. തന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നവരാണ് വീഡിയോ ഇട്ടെതെന്നും ഇതിന്റെ പേരില്‍ താന്‍ ചാവാനൊന്നും പോകുന്നില്ലെന്നും സരിത പറഞ്ഞു.

അതേസമയം ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് ആരും ചര്‍ച്ച നടത്തിയില്ല. പകരം ഇതെങ്ങനെ ഷൂട്ട് ചെയ്തു എന്നാണ് പലരും ഗവേഷണം നടത്തിയത്. ഇത് നമ്മുടെ സംസ്‌കാരികതയുടെ ഒരു ജീര്‍ണതയാണ്. ഇന്നലെ വരെ മൂടി വച്ചിരുന്ന നമ്മളുടെ പൊയ്മുഖമാണ് ഇതോടെ ഇല്ലാതാകുന്നത്. ഒരു മറയുമില്ലാതെ ഈ വീഡിയോ കാണുന്നതിനും അത് മറ്റൊരാളിലേക്ക് കൈമാറുന്നതിനും പെണ്‍കുട്ടികള്‍ പോലും മത്സരിരിച്ചു. ഇതുപോലുള്ള പ്രവണതകള്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് കേരളത്തിന് സമ്മാനിക്കുന്നത് ഭയാനകമായ നാളെകളായിരിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (55 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends