Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

തരൂരിനെതിരെയുള്ള നടപടിക്കു പിന്നില്‍ സുധീരന്‍?

14 OCTOBER 2014 11:39 AM IST
മലയാളി വാര്‍ത്ത.

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

ലോക്‌സഭാംഗവും എഐസിസി വക്താവുമായിരുന്ന ശശി തരൂരിനെതിരെ ഇപ്പോഴുണ്ടായ അച്ചടക്ക നടപടിക്കു പിന്നില്‍ കെപിസിസിയുടെ കര്‍ശന നിലപാടാണോ? ഹൈക്കമാന്‍ഡിനു വളരെ വേണ്ടപ്പെട്ടയാളാണ്‌ തരൂര്‍. ഇപ്പോഴത്തേതിലും വലിയ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ പോലും തരൂരിനെ ഹൈക്കമാന്‍ഡ്‌ സംരക്ഷിച്ചിരുന്നു. കേവലം ഒരു മോഡി സ്‌തുതതി കൊണ്ട്‌ എഐസിസി വക്താവ്‌ സ്ഥാനം തെറിക്കുമെന്ന്‌ കരുതുന്നില്ല. ശക്തമായ സമ്മര്‍ദ്ദം കേരളത്തില്‍ നിന്നുണ്ടായതു കൊണ്ടു മാത്രമാണ്‌ തരൂരിനെതിരെ നടപടി വന്നത്‌.
എ.കെ.ആന്റണി അധ്യക്ഷനായ സമിതിയെയാണ്‌ നടപടി എടുക്കാന്‍ സോണിയഗാന്ധി ചുമതലപ്പെടുത്തിയത്‌. സോഷ്യല്‍ മീഡിയയിലൂടെ മോഡിക്ക്‌ മറുപടി നല്‍കി എന്ന നിസാര പ്രശ്‌നത്തിന്റെ പേരില്‍ ആന്റണി തരൂരിനെതിരെ നടപടിക്ക്‌ ശുപാര്‍ശ ചെയ്യാന്‍ സാധ്യതയില്ല. കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ടാണ്‌ ആന്റണി ഇതിനു മുതിര്‍ന്നത്‌. ഒരുപക്ഷെ സുധീരന്‍ മറ്റൊരു നേതാവും പാര്‍ട്ടിയെ തളര്‍ത്തുന്ന തരത്തില്‍ ഇത്തരം പ്രസ്ഥാവനകള്‍ ആവര്‍ത്തിക്കരുത്‌ എന്നു കരുതി ചെയ്‌തതാകാം. തരൂരിനെതിരെ കോണ്‍ഗ്രസിനകത്തു നിന്നുള്ള ലോബിയുടെ സമ്മര്‍ദ്ദവും കൂടിയായപ്പോള്‍ ഹൈക്കമാന്‍ഡിന്‌ അയച്ച റിപ്പോര്‍ട്ട്‌ കടുത്തു പോയി.

എന്നാലും തരൂരിനെപ്പോലെയൊരു നേതാവിനെ സ്വമേധയാ എതിര്‍ക്കാന്‍ സുധീരന്‍ തയാറാകില്ല. മറ്റു നേതാക്കളുടെ സമ്മര്‍ദ്ദമാണെന്നു പറയാനും പ്രയാസമാണ്‌. എത്ര വലിയ സമ്മര്‍ദ്ദം വന്നിട്ടും മദ്യനയം പോലൊരു വലിയ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനായ നേതാവാണ്‌ സുധീരന്‍. അപ്പോള്‍ തരൂരിനെതിരെയുള്ള നടപടിക്ക്‌ പിന്നിലെ വികാരം ചോദ്യചിഹ്നമാകുന്നു. അതെസമയം സുധീരന്‍ തന്നെയാണ്‌ തരൂരിനെതിരെയുള്ള നടപടിക്കു പിന്നിലെന്നു തരൂര്‍ അനുയായികള്‍ വിശ്വസിക്കുന്നു.
നിര്‍ഭാഗ്യവശാല്‍ മോഡി സ്‌തുതിക്ക്‌ പുറമെ ഭാര്യ സുനന്ദയുടെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോട്ടോകളും കൂടി പുറത്തു വന്നത്‌ ഈ സമയത്താണ്‌. എല്ലാം കൂടിയായപ്പോള്‍ തരൂരിനെതിരെ നടപടി എടുത്തില്ലെങ്കില്‍ അത്‌ പാര്‍ട്ടിക്ക്‌ ക്ഷീണമാകും എന്ന അവസ്ഥയായി. അതായിരിക്കാം വളരെ നല്ല സൗഹൃദത്തിലായിട്ടും സോണിയ ഗാന്ധിയും രാഹുലും തരൂരിനെ ഇക്കുറി സംരക്ഷിക്കാതിരുന്നത്‌. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നു നേരിട്ട ഈ അനുഭവം തരൂരിനെ തളര്‍ത്തിയ മട്ടാണ്‌. ഒരു എളിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനം താന്‍ അംഗീകരിക്കുന്നു. ഇനി ഇക്കാര്യത്തെ കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (54 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends