Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പത്താംക്ലാസും ഗുസ്തിയുമുണ്ടെങ്കില്‍ ഒരു റയില്‍വേ സ്റ്റേഷന്‍ സ്വന്തമാക്കാം; സ്റ്റേഷനുകള്‍ സ്വകാര്യവത്ക്കരിക്കാന്‍ നീക്കം

14 OCTOBER 2014 08:34 PM IST
മലയാളി വാര്‍ത്ത.

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

കേരളത്തിലെ വിവിധ റയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ റയില്‍വേ നടപടി തുടങ്ങി. തിരുവനന്തപുരം റയില്‍വേ ഡിവിഷന്റെ കീഴില്‍ വരുന്ന ചൊവ്വര, കാഞ്ഞിരമുട്ടം, കുമാരനല്ലൂര്‍, ചെറിയനാട്, ഇടവ, തോവാള സ്റ്റേഷനുകളാണ് സ്വകാര്യ വത്കരിക്കാന്‍ തീരുമാനിച്ചത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും ശക്തമായ എതിര്‍പ്പുകള്‍ മിറകടന്നാണ് സ്വകാര്യവത്കരണം നടപ്പാക്കുന്നത്. വരുമാനം കുറവായതിനാലാണ് സ്റ്റേഷന്‍ സ്വകാര്യവത്കരിക്കുന്നതെന്നാണ് റയില്‍വേ ഭാഷ്യം. സ്വകാര്യവത്കരണം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖമുദ്രയായതിനാല്‍ സ്റ്റേഷന്‍ സ്വകാര്യവത്കരിക്കുന്നതില്‍ അത്ഭുതമില്ല. റയില്‍വേയുടെ പ്രവര്‍ത്തനം കരാര്‍ വ്യവസ്ഥയില്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനാണ് റയില്‍വേയുടെ തീരുമാനം. റയില്‍വേസ്റ്റേഷന്റെ പരിസരത്ത് താമസിക്കുന്ന പത്താംക്ലാസ് പാസായവരെയാണ് റയില്‍വേയുടെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റയില്‍വേയില്‍ നിന്നും എതെങ്കിലും സ്റ്റേഷന്റെ കരാര്‍ നിങ്ങള്‍ക്കു ലഭിക്കുവാണെങ്കില്‍ ഒരിക്കലും റയില്‍വേ അത് തിരിച്ചെടുക്കാറില്ല. ഒന്നുകില്‍ കരാറുകാരന്‍ ഒഴിഞ്ഞുപോകണം. അല്ലെങ്കില്‍ റയില്‍വേ കരാറുകാരനെ ഉപേക്ഷിക്കണം. അതേസമയം നഷ്ടമാണെന്ന് പറഞ്ഞ് കരാറുകാരന്‍ കടന്നു കളഞ്ഞാല്‍ റയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കില്ല. ഇതിനര്‍ത്ഥം അതോടെ സ്റ്റേഷന്റെ കഥ കഴിയും എന്നാണ്.

കരാറുകാരന് സ്റ്റേഷന്റെ വരുമാനത്തില്‍ നിന്നും 12 മുതല്‍ 15 ശതമാനംവരെ കമ്മീഷന്‍ ലഭിക്കും, ടിക്കറ്റ് വില്‍പ്പന വഴികിട്ടുന്ന ലാഭമാണിത്. സ്റ്റേഷനില്‍ കടകള്‍ ആരംഭിച്ചാല്‍ ലാഭം ആര്‍ക്കും നല്‍കേണ്ടതില്ല. പാസഞ്ചര്‍ തീവണ്ടികളെ ആശ്രയിക്കുന്നവരാണ് ചെറിയ സ്റ്റേഷനുകളില്‍ പതിവായെത്തുന്നത്. ഇവര്‍ സാധാരണ തൊഴിലാളികളും സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുമാണ്. സ്വകാര്യ വല്‍ക്കരണം വഴി ഡീസണ്‍ ടിക്കറ്റ് പോലുളള സൗഭാഗ്യങ്ങള്‍ നഷ്ടമാകാന്‍ ഇടയാകും. ചൊവ്വരസ്റ്റേഷന് സമീപമാണ് നെടുമ്പാശേരി വിമാനത്താവളം. എറണാകുളത്ത് നിന്നും ഒരു പാസഞ്ചര്‍ ട്രെയിനില്‍ കയറിയാല്‍ ചൊവ്വരയില്‍ ഇറങ്ങാം. ചൊവ്വരയെ എയര്‍പോര്‍ട്ട് സ്റ്റേഷന്‍ ആക്കണമെന്ന മുറവിളി ഏറെനാളായി ഉയരുന്നുണ്ട്. മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ചൊവ്വര റയില്‍വേസ്റ്റേഷനും നെടുമ്പാശേരി വിമാനത്താവളവുമായുളളത്. ചൊവ്വര റയില്‍വേ സ്റ്റേഷന്‍ സംരക്ഷണസമിതി റയില്‍വേബോര്‍ഡ് ചെയര്‍മാന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. ഇ.അഹമ്മദ് കേന്ദ്ര റയില്‍വേ വനമന്ത്രിയായിരിക്കെ നെടുമ്പാശേരിയില്‍ പുതിയ റയില്‍വേ സ്റ്റേഷന് തറക്കല്ലിട്ടെങ്കിലും സംഭവം തറക്കല്ലില്‍ ഒതുങ്ങി.

ചുരു ക്കത്തില്‍ പത്താംക്ലാസും ഗുസ്തിയുമുണ്ടെങ്കില്‍ ഒരു റെയില്‍വേസ്റ്റേഷന്‍ സ്വന്തമാക്കാം. എപ്പടിതാന്‍ വിദ്യ? തലയിലെഴുത്ത് വേണം മോനേ തലയിലെഴുത്ത്!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (54 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends