കോട്ടയം ആലപ്പുഴ ജില്ലകളില്‍ വീണ്ടും കനത്ത മഴ, ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

വെള്ളപ്പൊക്കത്തില്‍ വലയുന്ന കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വീണ്ടും കനത്തമഴ. തിങ്കളാഴ്ച രാവിലെ മുതലാണ് ശക്തമായ മഴ പെയ്തത്. ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്കയുളവാക്കുകയാണ്. കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്ടിലും ജനജീവിതം ഇനിയും സാധാരണ നിലയിലായിട്ടില്ല.
കുട്ടനാട്ടില്‍ ഗതാഗത സംവിധാനവും വൈദ്യുതിയും പലയിടങ്ങളിലും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha




















