പൊറോട്ട കണ്ടപ്പോൾ കഴിക്കാനൊരു കൊതി... ഹോട്ടലില്‍ നിന്നും പൊറോട്ട വാങ്ങി താമസസ്ഥലത്തേക്ക് കൊണ്ടുപോയി; പക്ഷെ കഴിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു പൊറോട്ട തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

പൊറോട്ട തൊണ്ടയില്‍ കുരുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഭുപനാണ്(28) മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കാസർകോഡ് മഞ്ചേശ്വരത്തെ വാടക വീട്ടിലാണ് ഭുപന്‍ താമസിച്ചിരുന്നത്.
ഹോട്ടലില്‍ നിന്നും പൊറോട്ട വാങ്ങി താമസസ്ഥലത്തേക്ക് കൊണ്ടുപോയി കഴിക്കുകയായിരുന്നു. തൊണ്ടയില്‍ പൊറോട്ട കുടുങ്ങിയതിനെ തുടര്‍ന്ന് ഉടനടി കൂടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു.
https://www.facebook.com/Malayalivartha




















