വീട് തുറന്നാൽ കാണുന്നത് രക്തക്കറ; തൊടുപുഴയിൽ നാലംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കൃഷ്ണന്‍, ഭാര്യ സുശീല, ഇവരുടെ രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതും സംശയത്തിനിടയാക്കിയിട്ടുണ്ട്. മൂന്ന് ദിവസമായി ഇവരെ കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























