ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിക്കു സമീപം തീപിടുത്തം... മൂന്ന് കടകള്‍ കത്തി നശിച്ചു

ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിക്കു സമീപം തീപിടുത്തം. മൂന്ന് കടകള്‍ കത്തി നശിച്ചു. ആശുപത്രിക്ക് സമീപമുള്ള കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലര്‍ച്ചെ 3.30നാണ് തീ പടര്‍ന്നത്.
അഗ്‌നിശമന സേനയെത്തിയാണ് തീ കെടുത്തിയത്. മൊബൈല്‍, സ്‌റ്റേഷനറി, ഇലക്ട്രോണിക്‌സ് കടകളാണ് കത്തിയത്.
https://www.facebook.com/Malayalivartha

























