ഉമ്പായിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

അന്തരിച്ച ഗസല്‍ഗായകന്‍ ഉമ്ബായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശനിയാഴ്ച ഉമ്ബായിയുടെ വസതിയിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.സാംസ്‌കാരിക വകുപ്പ് സാമ്ബത്തിക സഹായം അനുവദിക്കുന്ന കാര്യം അദ്ദേഹം കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. കെ ജെ മാക്സി എംഎല്‍എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.ച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























