ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിലും റെഡ് അലർട്ട് ; നദിയുടെ ഇരുകരകളിലുള്ളവരും ശബരി മല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലവിതാനം 986 മീറ്റർ കടന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.ഈ സാഹചര്യത്തിൻ പമ്പയിലെ ജലനിരപ്പ് 3 മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പമ്പ നദിയുടെ ഇരുകരകളിലുള്ളവരും ശബരി മല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
https://www.facebook.com/Malayalivartha
























