മാറ്റിവെച്ച ഹയർ സെക്കൻഡറി പരീക്ഷ തിങ്കളാഴ്ച നടക്കും

മാറ്റിവെച്ച ഒന്നാം വർഷ ഹയർ സെക്കൻഡറി സപ്ലിമന്ററി / ഇപ്രൂവ്മന്റെ പരീക്ഷ തിങ്കളാഴ്ച നടക്കും. ടൈംടേബിളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























