Widgets Magazine
15
Aug / 2018
Wednesday
Forex Rates:

1 aed = 19.17 inr 1 aud = 50.76 inr 1 eur = 79.72 inr 1 gbp = 89.39 inr 1 kwd = 232.14 inr 1 qar = 19.33 inr 1 sar = 18.77 inr 1 usd = 70.40 inr

EDITOR'S PICK


യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി


ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 


കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദു:ഖത്തോടെ ടോമിന്‍ തച്ചങ്കരി; തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍; ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കില്‍... 


മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ നല്‍കി പുറത്തിറങ്ങിയ ലാലേട്ടനെ സല്യൂട്ടടിച്ച വീഡിയോ വൈറലായി

മഴക്കെടുതിയില്‍ 27 പേര്‍ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ഗവര്‍ണര്‍ സ്വാതന്ത്ര്യദിന ആഘോഷപരിപാടി വേണ്ടെന്ന് വെച്ചത്

10 AUGUST 2018 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇരട്ടയാര്‍ ഡാം ഏത് നിമിഷവും തുറന്നുവിടുമെന്ന് അധികൃതര്‍... തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

നാണം കെട്ട കളി...മുല്ലപ്പെരിയാര്‍; തമിഴ്‌നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും

തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം

യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി

മഴയിൽ കുളിച്ച് സംസ്ഥാനം... ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തരസാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി; സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... 33 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15 ന് വൈകിട്ട് 6.30 ന് രാജ് ഭവനില്‍ നടത്താനിരുന്ന അറ്റ് ഹോം (സല്‍ക്കാരപരിപാടി ) ഗവര്‍ണര്‍ വേണ്ടന്ന് വെച്ചു. മഴക്കെടുതി മൂലം സംസ്ഥാനത്ത് 27 പേര്‍ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ആഘോഷപരിപാടി വേണ്ടെന്നുവെച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം തീരുമാനിച്ചു.

മഴക്കെടുതിയില്‍ ആശങ്കയറിയിച്ച ഗവര്‍ണര്‍ രാജ്ഭവനിലെയും സര്‍ക്കാരിലെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ വകുപ്പുകളും ദുരന്തനിവാരണ ഏജന്‍സികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ രക്ഷാ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ സംതൃപ്തി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ടയാര്‍ ഡാം ഏത് നിമിഷവും തുറന്നുവിടുമെന്ന് അധികൃതര്‍... തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം  (42 seconds ago)

ക്ഷമയില്ലാ... ദേശീയ പതാകയെ അപമാനിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ  (3 minutes ago)

പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം  (29 minutes ago)

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ ക്ഷണിച്ചു  (49 minutes ago)

പ്രേതബാധ ഒഴിപ്പിക്കാൻ വീട്ടിനുള്ളിൽ ബലി നടത്തണം; ഇരയായത്...  (59 minutes ago)

നാണം കെട്ട കളി...മുല്ലപ്പെരിയാര്‍; തമിഴ്‌നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും  (1 hour ago)

തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം  (1 hour ago)

യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി  (1 hour ago)

എന്നാണ് വിവാഹമെന്ന് ഇനി ചോദിക്കേണ്ട!! എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് - വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി  (1 hour ago)

പാരാമെഡിക്കൽ കേഡറിലേക്ക് അപേക്ഷിക്കാം  (1 hour ago)

മഴയിൽ കുളിച്ച് സംസ്ഥാനം... ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തരസാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി; സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... 33 ഡാമുകളുട  (1 hour ago)

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (1 hour ago)

ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു  (1 hour ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി രംഗത്ത്  (1 hour ago)

പ്രളയത്തിൽ ഒറ്റപ്പെട്ട് തലസ്ഥാനത്തെ പതിനെട്ടോളം കുടുംബങ്ങൾ;കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം: പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിൽ, നദികൾ കരകവിഞ്ഞൊഴുകുന്  (2 hours ago)

Malayali Vartha Recommends