Widgets Magazine
19
Dec / 2018
Wednesday
Forex Rates:

1 aed = 19.09 inr 1 aud = 50.42 inr 1 eur = 79.81 inr 1 gbp = 88.72 inr 1 kwd = 230.62 inr 1 qar = 19.25 inr 1 sar = 18.69 inr 1 usd = 70.10 inr

EDITOR'S PICK


അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ


നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം


അമല പോളിന്റെ സ്വപ്‌ന ചിത്രത്തിന് അസഭ്യവര്‍ഷവുമായി ആരാധകര്‍


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ

ഇരുചക്രവാഹനങ്ങളുടെ പുറകിലിരുന്ന് കുടപിടിക്കുന്നവര്‍ കാറ്റിന്റെ ശക്തിയില്‍ കുട തെറിക്കുമ്പോള്‍ പിടിച്ചു വലിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥി നേരിട്ട് കണ്ട അനുഭവത്തിലൂടെ പറയുന്നു

10 AUGUST 2018 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

കോടിയേരിക്ക് ചുട്ടമറുപടിയുമായി സുകുമാരന്‍ നായര്‍, എന്‍.എസ്.എസ് നിരീശ്വരവാദത്തിനെതിരാണ്, രാഷ്ട്രീയത്തിന് അതീതമായി മതേതരനിലപാടാണ് എന്നും സംഘടന സ്വീകരിച്ചിട്ടുള്ളത്, സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത് 

ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും, പാര്‍ലമെന്റില്‍ എസ്.പിയെ സ്പീക്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും, എസ്.പി മാപ്പ് അപേക്ഷനല്‍കി തടിയൂരിയേക്കും

എംപാനല്‍കാരെ പിരിച്ചു വിട്ട് പിഎസ്.സി നിയമനം... പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിര നിയമനമില്ല

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം

മഴ തുടങ്ങിയ ശേഷം പ്രത്യേകതയുള്ള അഞ്ച് മരണങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പി.ജി വിദ്യാര്‍ത്ഥിനിയായ വീണ ജെ.എസ് പറയുന്നു. അഞ്ചില്‍ നാലും സ്ത്രീകളാണ്. മരണരീതി ഇപ്രകാരമാണ്. മഴയത്തും കാറ്റത്തും ഇരുചക്രവാഹനത്തില്‍ കുടപിടിച്ചിരുന്നു പുറകിലിരുന്നു യാത്ര ചെയ്തവര്‍ കാറ്റിന്റെ ശക്തിയില്‍ തെറിച്ചു താഴെ വീണു തലയോട്ടിക്കും മസ്തിഷ്‌ക്കത്തിനും ക്ഷതമേറ്റു കൊല്ലപ്പെടുന്നു. ട്രാഫിക് പൊലീസ്‌നായിരിക്കും കൂടുതല്‍ കേസുകളെ പറ്റി അറിയാന്‍ സാധ്യത. പുറകിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്കു ഹെല്‍മെറ്റ് നിര്‍ബന്ധമാണെങ്കിലും പലരും ഇത് ധരിക്കാത്തത് അങ്ങേയറ്റം അപകടമാണ് വിളിച്ചു വരുത്തുന്നത്. ഇങ്ങനെയൊരപകടം ഇന്ന് നേരിട്ട് കാണുകയും ചെയ്തതായി വീണ പറയുന്നു. 

വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പുറകിലത്തെ ആള്‍ കുട തുറക്കുന്നത്. വണ്ടി എടുക്കും മുന്നേ ശക്തിയായ കാറ്റ് വന്നു. കുട ഒരു ഭാഗത്തേക്ക് മലര്‍ന്നുപോയി. വണ്ടി ഒരു വശത്തേക്ക് ചെരിഞ്ഞു. യാത്ര തുടങ്ങിയ ശേഷമായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍ കൂടുതല്‍ അപകടം ആയേനെ. കാറ്റിന്റെ ശക്തിയില്‍ കുട തെറിച്ചു പോകുമ്പോള്‍ കുട പിടിച്ചു വലിച്ചു നിര്‍ത്തുന്നത് കൂടുതല്‍ അപകടകരമായേക്കാം. എന്നാല്‍ പിന്നെ ആ സമയത്തു കുട കയ്യില്‍ നിന്നും വിട്ടേക്കാം എന്നാണെങ്കില്‍ റോഡില്‍ നടക്കുന്ന, അല്ലെങ്കില്‍ വണ്ടിയോടിക്കുന്ന മറ്റാളുകളുടെ ജീവന് ആപത്തു വന്നേക്കാം. സാരിയുടുത്തവര്‍ ഒരു വശത്തേക്ക് ഇരുന്നു കുട കൂടെ പിടിക്കുന്നത് മാരകമാണ്. രണ്ടിനും ഒരേ റിസ്‌ക് ഉണ്ട്. രണ്ടും കൂടി വരുമ്പോള്‍ റിസ്‌ക് ഒരുപാട് മടങ്ങു വര്‍ധിക്കും.

കഴിഞ്ഞ ദിവസം കോസ്‌മോ പരിസരത്തുകൂടെ ഇപ്രകാരം ഏഴ് പേര്‍ ബൈക്കില്‍ പോകുന്നത് കണ്ടത്. നാളെ അവരെ മോര്‍ച്ചറിയില്‍ കാണാന്‍ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ഒരു ഫാമിലിയോട് കാര്യം അറിയിക്കുകയും ചെയ്തു. അവരിപ്പോ യാത്ര നിര്‍ത്തി വെച്ച് മഴ തോരാന്‍ ഞങ്ങള്‍ക്കൊപ്പം കാത്തിരിക്കുന്നു. ഉയരം കുറഞ്ഞ കട്ടിലില്‍ നിന്നും വീണു മസ്തിഷ്‌കത്തിന് ക്ഷതം സംഭവിച്ച വളരെ പ്രായം കുറഞ്ഞ ആളുകളെ വരെ കാണേണ്ടി വന്നിട്ടുണ്ട്. (സാധാരണ പ്രായം കൂടിയവരിലും, പിന്നെ മദ്യപാനികളിലും മാത്രമേ ഇത് കാണൂ എന്നൊക്കെ ആയിരുന്നു ധാരണ.)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലാളി സമരവും അവധി ദിവസങ്ങളും; തുടര്‍ച്ചയായ അഞ്ചു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല  (2 minutes ago)

കോടിയേരിക്ക് ചുട്ടമറുപടിയുമായി സുകുമാരന്‍ നായര്‍, എന്‍.എസ്.എസ് നിരീശ്വരവാദത്തിനെതിരാണ്, രാഷ്ട്രീയത്തിന് അതീതമായി മതേതരനിലപാടാണ് എന്നും സംഘടന സ്വീകരിച്ചിട്ടുള്ളത്, സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേ  (9 minutes ago)

ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും, പാര്‍ലമെന്റില്‍ എസ്.പിയെ സ്പീക്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും, എസ്.പി  (12 minutes ago)

ശബരിമല വിഷയത്തിൽ തിരുവന്തപുരം , സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരാമനുഷ്ടിച്ച ബിജെപിയുടെ മുതിർന്ന നേതാവ് സികെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; പ​ത്മ​നാ​ഭ​നു പ​ക​രം ശോ​ഭാ സു​രേ​ന്ദ്ര​ൻ സ​മ​രം ഏ​റ്റെ  (13 minutes ago)

യൂ എ യിൽ തൊഴില്‍ തട്ടിപ്പിനിരയായി ഇന്ത്യക്കാര്‍; ഇന്ത്യൻ എംബസി ഇടപ്പെട്ടു  (14 minutes ago)

എംപാനല്‍കാരെ പിരിച്ചു വിട്ട് പിഎസ്.സി നിയമനം... പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിര നിയമനമില്ല  (16 minutes ago)

ജിദ്ദയിൽ ഉംറ നിർവഹിച്ചു മടങ്ങവേ മലയാളി അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു  (19 minutes ago)

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി  (19 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം  (25 minutes ago)

ദേശീയ അവാര്‍ഡ് ലഭിച്ചത് തിലകന്‍ സാര്‍ കാരണം: ആ രഹസ്യം വെളിപ്പെടുത്തി ശരണ്യ പൊന്‍വണ്ണം  (25 minutes ago)

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി...  (26 minutes ago)

ഉത്തര്‍പ്രദേശ് ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനുമിടയാക്കിയ ഗോഹത്യ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (30 minutes ago)

മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട; സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്കാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗമെന്ന  (40 minutes ago)

ഷാർജയിൽ ഇന്ത്യക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍  (44 minutes ago)

വാഹനാപകടം; സൗദിയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം  (50 minutes ago)

Malayali Vartha Recommends