കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി

കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞിരങ്ങാട് വച്ചുണ്ടായ വാഹന അപകത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തളിപ്പറമ്പ് ചപ്പാരപ്പടവ് എരുവാട്ടിയിലെ പഴയപുരയില്‍ അബ്ദുല്‍ കരീം (21) ആണ് മരിച്ചത്. മന്നയിലെ വെല്‍ഡിംഗ് തൊഴിലാളിയാണ്.
കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു. ചികിത്സക്കിടെ മരണം സംഭവിച്ചു. സഹോദരങ്ങള്‍: ആലി, മുത്തലിബ്, ഹസീന, റഹ്മത്ത്.
https://www.facebook.com/Malayalivartha






















