ദുരന്തമുഖമായി ചെറുതോണി ടൗൺ ; കെട്ടിടങ്ങൾ നിലം പതിക്കുന്നു

കേരളം അതിന്റെ ചിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടുകയാണ്. ഓരോ ദിവസവും ദുരന്തത്തിന്റെ മുഖം മാറുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ പെരിയാറും ഇടുക്കിയുമാണ് കേരളത്തെ ഭയപ്പെടുത്തിയതെങ്കില്‍ മലപ്പുറവും വയനാടും ചാലക്കുടിയും പമ്ബാറുമൊക്കെ ഇപ്പോള്‍ ദുരന്തത്തിന്റെ പേടിസ്വപ്‌നങ്ങളായി കടന്നുപോയ ദിവസങ്ങളാണ് തുടന്ന് ഉണ്ടായത്.
ചെറുതോണിയുടെ പല പ്രദേശങ്ങളും ഇപ്പോളും അപകട സാധ്യതയിലാണ്. പല കെട്ടിടങ്ങളും നിലംപറ്റിക്കഴിഞ്ഞു. കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha


























