മഴകെടുതിയിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി തിരുവനന്തപുരം നഗരസഭ

കേരള സംസ്ഥാനത്തെമ്പാടും മഴകെടുതിയിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി തിരുവനന്തപുരം നഗരസഭ. വിവിധകേന്ദ്രങ്ങളിൽ നാളെ രാവിലെ എട്ടുമുതൽ രണ്ടു മണി വരെ ഭക്ഷ്യ സാധനങ്ങൾ, തുണിത്തരങ്ങൾ, മരുന്നുകൾ തുടങ്ങിയ സാധനങ്ങൾ ശേഖരിക്കുന്നതിനായി സജ്ജമായിരിക്കും. ഇരുപതോളം കേന്ദ്രങ്ങളിൽ കളക്ഷൻ നടത്തും. ഇതിനായി തിരുവനതപുരം നഗര സഭയുടെ മെയിൻ ഓഫീസിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാണ്. സഹായം നൽകാൻ താത്പര്യമുള്ളവർക്ക് ഇവിടേക്ക് എത്തിക്കാവുന്നതാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha


























