വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ പഞ്ചായത്ത് വാര്‍ഡിനും 25,000 രൂപ

മഹാപ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഓരോ പഞ്ചായത്തു വാര്‍ഡിനും 25,000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ മുന്‍സിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡിനു 50,000 രൂപാ വെച്ചും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























