Widgets Magazine
15
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..


വീണ്ടും ഘോരയുദ്ധം..ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു..ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം..


വന്യ ജീവികളുടെ ശരീരഭാഗങ്ങൾ... കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി..ഒരവസരം കൂടി നൽകണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട്..


സംസ്ഥാനത്ത് അതിതീവ്ര മഴ.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്..നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ പാടില്ല.. ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്..


തീരാവേദനയായി... മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളെ വിഴുങ്ങിയ സൂനാമിയാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. വാസുകിയുടെ ജീവിതം മാറ്റിമറിച്ചത്, ഇപ്പോള്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ജനങ്ങള്‍ക്ക് കരുത്തായി കളക്ടര്‍ വാസുകി മാറി 

22 AUGUST 2018 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

വന്യ ജീവികളുടെ ശരീരഭാഗങ്ങൾ... കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി..ഒരവസരം കൂടി നൽകണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട്..

സംസ്ഥാനത്ത് അതിതീവ്ര മഴ.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്..നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ പാടില്ല.. ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്..

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി....

കേരളം പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരില്‍ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നത് തിരുവനന്തപുരം കളക്്ടര്‍ ഡോ. വാസുകിയാണ്. 2004ല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളില്‍ വീശിയ സൂനാമിയാണ് ഡോ. വാസുകിയുടെയും ഭര്‍ത്താവും കൊല്ലം കളക്ടറുമായ ഡോ. കാര്‍ത്തികേയന്റെയും ജീവിതം മാറ്റിമറിച്ചത്. രാജ്യത്തിനും ജനങ്ങള്‍ക്കും നന്മ ചെയ്യാന്‍ സിവില്‍ സര്‍വീസിനോളം മറ്റൊരു പ്രഫഷനും കഴിയില്ലെന്ന് ഇരുവരും മനസിലാക്കി. പ്രണയജോഡികളായിരുന്ന കെ വാസുകിയും കാര്‍ത്തികേയനും അതോടെ സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് പഠനം തുടങ്ങി.

ഇരുവരും ജ്യോഗ്രഫിയും സൈക്കോളജിയും ഐച്ഛികമായി തിരഞ്ഞെടുത്തു. പഠനം തകൃതിയായി നടന്നു. 2008 ല്‍ ഇരുവര്‍ക്കും സിവില്‍ സര്‍വീസ് കിട്ടി. 97 ാം റാങ്കാണ് വാസുകിക്ക് കിട്ടിയത്. അതേസമയം 127 റാങ്കായിരുന്നു കാര്‍ത്തികേയന് ലഭിച്ചത്. അലോട്ട്‌മെന്റ് വന്നപ്പോള്‍ കാര്‍ത്തികേയന് ലഭിച്ചത് ഐഎഫ്എസും. അതോടെ ഐഎഫ്എസ് വേണ്ടെന്ന് വയ്ക്കാന്‍ കാര്‍ത്തികേയന്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കാര്‍ത്തികേയന്‍ പരിശീലനത്തിനും പോലും പോയില്ല. ഇനി ഒരിക്കലും സിവില്‍ സര്‍വീസ് എഴുതാന്‍ സാധിക്കില്ല അഥവാ എഴുതിയാല്‍ പോലും ഇന്റര്‍വ്യൂവിനു വിളിക്കില്ലെന്ന് ഭയം കാര്‍ത്തികേയനെ അലട്ടി.



അക്കാലത്ത് വാസുകി കാര്‍ത്തിയേകന് പിന്തുണ നല്‍കി. കാര്‍ത്തിയേകന് വീണ്ടും പരീക്ഷ എഴുതാനായി അവകാശം ലഭിക്കാനായി ഡല്‍ഹിയിലെ വിദേശകാര്യ, പഴ്‌സനേല്‍ മന്ത്രാലയങ്ങളില്‍ വാസുകി കയറിയിറങ്ങി. അവസാനം അനുമതി കിട്ടി. 2009, 2010 ലും കാര്‍ത്തികയന് കിട്ടിയത് ഐആര്‍എസ് മാത്രമാണ്. 2010 ല്‍ ഇരുവരും വിവാഹിതരായി. നാലാം തവണ 2011ല്‍ കാര്‍ത്തികേയന് ഐഎഎസ് ലഭിച്ചു. കാര്‍ത്തികേയന് കേരളാ കേഡറും കിട്ടി. പിന്നീട് വാസുകി മധ്യപ്രദേശ് കേഡറില്‍ നിന്നും കേരളാ കേഡറിലേക്ക് വന്നു. ഇപ്പോള്‍ വാസുകി തിരുവനന്തപുരം ജില്ലാ കളക്ടറും കാര്‍ത്തികേയന്‍ കൊല്ലം ജില്ലാ കളക്ടറുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിന്റെ കാട്ടാന കഥയും പൊളിഞ്ഞു.  (36 minutes ago)

IRAN എണ്ണപ്പാടങ്ങള്‍ തകര്‍ത്ത് ഇസ്രയേലിന്റെ തിരിച്ചടി;  (54 minutes ago)

ഗണേശൻ - മോഹൻലാൽ - വേടൻ വിവാദം  (1 hour ago)

5 ജില്ലകളില്‍ അപായമണി  (1 hour ago)

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്....  (2 hours ago)

ഇസ്രയേലില്‍ എട്ട് മരണം  (2 hours ago)

സിനിമാ രംഗത്തും സീരിയല്‍ രംഗത്തും സജീവമായിരുന്ന...  (4 hours ago)

കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു  (4 hours ago)

യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി.  (4 hours ago)

ലിയോ മാര്‍പാപ്പ  (4 hours ago)

സ്‌കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍...  (5 hours ago)

ശരണംവിളിയുമായി ഭക്തര്‍...  (5 hours ago)

നിയന്ത്രണം വിട്ട വാഹനം നേരെ വെള്ളത്തിലേക്ക്  (6 hours ago)

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍  (6 hours ago)

ഞെട്ടലോടെ പ്രവാസികള്‍... അയയാതെ ഇറാന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ല, തിരിച്ചടി തുടരും; പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തി  (6 hours ago)

Malayali Vartha Recommends