അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ് ചെയ്ത ക്രൂരത!

പ്രണയിച്ചു വിവാഹം കഴിച്ച് ഒൻപത് വർഷം; ഒടുവിൽ ആ ബന്ധം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. നെയ്യാറ്റിൻകര വ്ലാത്താങ്കരയെ നടുക്കിയ അൽമ വധക്കേസിൽ ഭർത്താവ് വിഷ്ണുനാഥ് റിമാൻഡിലാകുമ്പോൾ, തകർന്നുപോകുന്നത് ഒരു കുടുംബം മാത്രമല്ല, അൽമ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന ഒരുപിടി ജീവനുകൾ കൂടിയാണ്. സോഷ്യൽ മീഡിയയിലെ പ്രശസ്തിയും സംശയവും എങ്ങനെ ഒരു കൊലപാതകത്തിലേക്ക് നയിച്ചു? ആ വീടിനുള്ളിൽ ഇപ്പോൾ അനാഥരായി കഴിയുന്ന മിണ്ടാപ്രാണികളുടെ അവസ്ഥയെന്ത്?
https://www.facebook.com/Malayalivartha


























