Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അച്ഛനെ അന്വേഷിച്ച് വീട്ടിലെത്തിയവര്‍ ഒമ്പതാംക്‌ളാസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു

25 OCTOBER 2014 02:05 PM IST
മലയാളി വാര്‍ത്ത.

കണ്ണൂര്‍ അഞ്ചരക്കണ്ടി ചക്കരക്കല്ലിനടുത്ത് മാച്ചേരിയില്‍ ഒമ്പതാംക്‌ളാസുകാരിയെയാണ് അച്ഛനെ അന്വേഷിച്ച് വീട്ടിലെത്തിയ യുവാക്കള്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്. ഇന്നലെയാണ് സംഭവം. പൊലീസ് സ്‌റ്റേഷനു വിളിപ്പാടകലെയാണ് പെണ്‍കുട്ടിയുടെ വീട്.
ഇന്നലെ ഉച്ചയ്ക്ക് ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അച്ഛനെ അന്വേഷിച്ച് ഇവര്‍ വീട്ടിലേക്ക് കയറിയ ഇവര്‍ പെണ്‍കുട്ടിയോട് അച്ഛന്റെ നമ്പര്‍ തരാമോയെന്നു ചോദിച്ചു. ചുമരില്‍ കുറിച്ചിട്ട നമ്പര്‍ നോക്കുന്നതിനായി അകത്തു കയറിയപ്പോള്‍ വരാന്തയിലുണ്ടായിരുന്ന യുവാക്കളും അകത്തു കയറി. ഇതില്‍ ഒരാള്‍ മുന്‍വശത്തെ വാതിലടച്ചു താഴിട്ടു. മറ്റൊരാള്‍ ശബ്ദമുണ്ടാക്കാതിരിക്കാനായി പെണ്‍കുട്ടിയുടെ വായ അടച്ചുപിടിച്ചു. ഇതിനു ശേഷം പെണ്‍കുട്ടിയുടെ ഇരുകൈകളും കസേരയില്‍ കെട്ടിയിട്ടതിനുശേഷം മാറിമാറി മാനഭംഗപ്പെടുത്തിയെന്നാണ് പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി.
ചക്കരക്കല്ലിനടുത്തെ ഒരു സ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് 14 വയസുകാരിയായ പെണ്‍കുട്ടി. സംഭവസമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. അക്രമികള്‍ പോയശേഷം പെണ്‍കുട്ടി ഏറെനേരം കുതറിയതിനു ശേഷമാണ് തുണികൊണ്ടു കെട്ടിയ കൈയുടെ കെട്ടഴിക്കാന്‍ കഴിഞ്ഞത്. ഇതിനുശേഷം 15മീറ്റര്‍ അകലെയുള്ള തൊട്ടടുത്തവീട്ടില്‍ കരഞ്ഞുകൊണ്ടു ഓടിപ്പോയ പെണ്‍കുട്ടി പീഡനവിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പെണ്‍കുട്ടി ഇപ്പോള്‍ വനിതാസെല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലാണ്.
തന്നെ മാനഭംഗപ്പെടുത്തിയവരെ തിരിച്ചറിയാമെന്ന് പെണ്‍കുട്ടി വനിതാ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വെളുത്തു ഉയരമുള്ള രണ്ടുപേരാണ് വീട്ടിലെത്തിയത്. ഇതില്‍ ഒരാള്‍ക്ക് മുഖത്ത് മറുകുണ്ട്. ഇയാള്‍ ഒരാഴ്ച മുമ്പ് വീട്ടിനു മുമ്പിലെ റോഡിലൂടെ ബൈക്കില്‍ പോകുമ്പോള്‍ മറ്റൊരാള്‍ക്ക് തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതാണ് പെണ്‍കുട്ടിയെന്ന് പറഞ്ഞിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends