Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സിപിഎമ്മിനെ പിടിക്കാന്‍ സിബിഐ ഉടന്‍ വരും

25 OCTOBER 2014 03:18 PM IST
മലയാളി വാര്‍ത്ത.

More Stories...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ വൈകാതെ കുരുങ്ങും. കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ പ്രതികളെ സന്ദര്‍ശിച്ചതാണ് ബിജെപിയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. കോടിയേരിയുടെ സന്ദര്‍ശനം അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു കഴിഞ്ഞു. കോടിയേരിയുടെ സന്ദര്‍ശനത്തോടെ സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചന വ്യക്തമായതായി ബിജെപി ആരോപിക്കുന്നു.

മനോജ് വധക്കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആദ്യഘട്ടത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കിലും പിന്നീട് സംഭവം മന്ദഗതിയിലാവുകയായിരുന്നു. ഉന്നത സിപിഎം നേതാക്കള്‍ക്ക് സംഭവവുമായി പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

ഉമ്മന്‍ചാണ്ടിയും പിണറായിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും ബിജെപി ആരോപിക്കുന്നു. റ്റി.പി കേസിന് സമാനമാണ് കതിരൂര്‍ മനോജ് വധക്കേസെന്നും ആരോപണമുണ്ട്. കാരണം കേസ് അട്ടിമറിക്കുകയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റേയും ലക്ഷ്യം.
ഉമ്മന്‍ചാണ്ടിയാകട്ടെ സിപിഎമ്മിനെ തളര്‍ത്തി സംസ്ഥാനത്ത് ബിജെപിയെ വളര്‍ത്തരുതെന്ന വിശ്വാസമാണ് പുലര്‍ത്തുന്നത്. സിപിഎമ്മിനാണ് ബിജെപിയെക്കാള്‍ ഭേദമെന്നും ഉമ്മന്‍ചാണ്ടി കരുതുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പിടിമുറുക്കുന്നു എന്ന ആക്ഷേപം തള്ളികളയുമ്പോഴും ബിജെപിയെ വളരാന്‍ അനുവദിക്കരുതെന്നാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെടുന്നത്. ഇക്കാലമത്രയും കോണ്‍ഗ്രസ് ബിജെപിയോട് മൃദുസമീപനമാണ് കാഴ്ച വച്ചത്. ഈസി വാക്കോവറിനായി ബിജെപി പലവട്ടം കോണ്‍ഗ്രസിനെ സഹായിച്ചിട്ടുമുണ്ട്.
കേസ് സിബിഐ ഏറ്റെടുത്താലുടന്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ അകത്താകുമെന്ന് ബിജെപി കരുതുന്നു. എന്നാല്‍ കേസ് ഇതുവരെയും സിബിഐ ഏറ്റെടുത്തിട്ടില്ല. കേസ് ഉടന്‍ ഏറ്റെടുക്കണമെന്ന് കാണിച്ച് ബിജെപി പ്രസിഡന്റ് വി.മുരളീധരന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. സിബിഐ കേസ് ഏറ്റെടുക്കുന്നതിനു മുമ്പ് മൊഴി പഠിപ്പിക്കാനാണ് കോടിയേരി എത്തിയതെന്നും ബിജെപി ആരോപിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ട് സിബിഐയുമായി സംസാരിക്കുമെന്നാണ് അറിയുന്നത്. കതിരൂര്‍ മനോജ് വധക്കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. ഏതായാലും അധികം വൈകാതെ നെല്ലും പതിരും തിരിയാനാണ് സാധ്യത. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (48 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends