Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ഒന്നായ മീനുവും മനുവും... വിവാഹശേഷം ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം മൊട്ടിട്ടപ്പോള്‍ ജോലി നിര്‍ത്തിച്ചു; കാമുകനൊപ്പം ഒളിച്ചോടാൻ കണ്ടെത്തിയ വഴി പൊളിയാതിരിക്കാൻ 'കുങ്കുമം' കലക്കിയുള്ള നാടകം; പട്ടാപ്പകൽ വീട് ആക്രമിച്ച്‌ അമ്മയേയും കുഞ്ഞിനേയും കാറില്‍ അജ്ഞാതർ തട്ടുകൊണ്ടുപോയ നാടക സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

01 SEPTEMBER 2018 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.

കാസർകോഡിനെ ഞെട്ടിച്ച് പട്ടാപ്പകൽ വീട് ആക്രമിച്ച്‌ അമ്മയേയും കുഞ്ഞിനേയും കാറില്‍ അജ്ഞാതർ തട്ടുകൊണ്ടുപോയ നാടക സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ. കുഞ്ഞിനേയും അമ്മയേയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത യുവതിയൊരുക്കിയ നാടകമാണെന്ന് നേരത്തെ പുറത്തുവന്നിരുന്നു. ബൈക്ക് മെക്കാനിക്കായ കാസര്‍കോട് വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) മൂന്നു വയസുകാരനായ മകനെയുമാണ് വെള്ളിയാഴ്ച പത്തുമണിയോടെ തട്ടിക്കൊണ്ടുപോയെന്ന പരാതി ചിറ്റാരിക്കല്‍ പോലീസിന് കിട്ടുന്നത്.

ആ സമയം വീട്ടില്‍ യുവതിയും മകനും തനിച്ചായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോള്‍ വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം വലിച്ചുവാരിയിട്ട നിലയിലും, വീട്ടില്‍ ഒരു മല്‍പ്പിടുത്തത്തിന്റെ പ്രതീതി ഉണ്ടാക്കാന്‍ ഒളിച്ചോട്ട നാടകത്തിനിടെ ഇരുവര്‍ക്കും സാധിച്ചു. സ്വന്തം ഭര്‍ത്താവിനെ കബളിപ്പിച്ച്‌ നാടകം മെനഞ്ഞ് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുന്നുവെന്ന് ഭര്‍ത്താവിനെ വിളിച്ച്‌ അറിയിച്ച്‌ യുവതി ഒപ്പം കഴുത്തില്‍ മുറിവേറ്റ് ചോര ഒലിക്കുന്ന നിലയിലുള്ള ചിത്രവും ഭര്‍ത്താവിന് വാട്സാപ്പിലൂടെ അയച്ചു നല്‍കിയിരുന്നു. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസും ഒന്നു കുഴങ്ങി. ചോരപ്പാടുകള്‍ കാണിക്കാനായി വെള്ളത്തില്‍ കുങ്കുമം കലക്കി വീട്ടിനുള്ളിലെ മുറിക്കുള്ളിലും തുടര്‍ന്ന് കുങ്കുമം കൊണ്ട് കഴുത്തില്‍ കത്തിവെച്ച്‌ മുറിപ്പാടും സൃഷ്ടിക്കുകയായിരുന്നു. മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് രക്തം അല്ലെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ സംഘത്തിന്റെ തിരക്കഥയും പൊളിഞ്ഞു.

പരിശോധനയ്ക്കായി കണ്ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരും എത്തിയിരുന്നു. തുടര്‍ന്ന് മീനുവും കാമുകനും സഞ്ചരിച്ച കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പോലീസ് കണ്ടെത്തി. ഇരുവരും ഇന്റര്‍സിറ്റിയില്‍ യാത്ര ചെയ്യുന്നുവെന്ന വിവരം ലഭിച്ച പോലീസ് കോഴിക്കോട്ടു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹശേഷം ചെറുപുഴയിലെ ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിനു എന്ന ആളുമായി പ്രണയത്തില്‍ ആകുന്നത്. ഇത് അറിഞ്ഞതോടെ ജോലിക്കു പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. മൂന്നു വയസുള്ള കുഞ്ഞുമായി ഒളിച്ചോടി എന്ന പേരുദോഷം ഒഴിവാക്കാനായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നാടകം യുവതി മെനഞ്ഞത്.

കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട നീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ച്‌ പ്രാപൊയിലിലെ ബിനു എന്ന യുവാവുമായി അടുപ്പത്തിലാണെന്നറിഞ്ഞതോടെ ജോലിക്ക് പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. ഇതിനു ശേഷമാണ് തട്ടിക്കൊണ്ടുപോയതായുള്ള സംഭവം ഉണ്ടായത്. യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന പോലീസ് പിടിച്ചെടുത്ത കാര്‍ ബിനുവിന്റെതാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട്ട് വെച്ച്‌ പോലീസ് പിടികൂടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (2 hours ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (2 hours ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (2 hours ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (2 hours ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (2 hours ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (2 hours ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (2 hours ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (3 hours ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (3 hours ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (3 hours ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (4 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (4 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (5 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (5 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (5 hours ago)

Malayali Vartha Recommends