Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നാളെ, തെരുവിൽ കളഞ്ഞാലും ജീവിച്ചു കൊള്ളും എന്ന് കരുതി ഇന്നു നിങ്ങൾ ഏതെങ്കിലും ജീവിക്ക്‌ ഒരിടം നിങ്ങളുടെ ജീവിതത്തിൽ കൊടുത്തു പോയിട്ടുണ്ടെങ്കിൽ ,മനസിലാക്കണം .ആ ജീവിക്ക് നിങ്ങൾക്കുള്ള പോലെ അനേക ലോകങ്ങളോ ,സ്നേഹബന്ധങ്ങളോ ,അഭയരൂപങ്ങളോ ഇല്ല ; സാമൂഹ്യ പ്രവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു

01 SEPTEMBER 2018 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

യജമാനൻ ഉപേക്ഷിച്ചിട്ടും, എല്ലാദിവസവും യജമാനൻ വരുന്ന വഴിയിൽ കാത്തുകിടന്ന തക്കുടു എന്ന നായ ചത്തു. യജമാനന്‍ ഉപേക്ഷിച്ചിട്ടു പോയ നായ വെള്ളപ്പൊക്കം വന്നിട്ടും അതിനെ അതിജീവിച്ചിരുന്നു. യജമാനമില്ലാത്ത നായയെ ദത്തെടുക്കാന്‍ ആളുകള്‍ വന്നെങ്കിലും നായ അവരുടെ കൂടെ പോകാന്‍ തയ്യാറായില്ല. നായയുടെ ദുരവസ്ഥയെക്കുറിച്ച്‌ സാമൂഹ്യ പ്രവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനങ്ങള്‍ ഇതിനെ കുറിച്ച്‌ അറിഞ്ഞത്.

സംഭവത്തിനെക്കുറിച്ച്‌ ശ്രീദേവിയെഴുതിയ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ;

ഇപ്പോൾ തക്കുടു കിടന്നിരുന്ന സ്ഥലത്തിന് എതിർവശം താമസിക്കുന്ന ആൾ അറിയിച്ച പ്രകാരം ...PFA ടീം അവിടെ ചെന്നപ്പോൾ തക്കുടുവിനെ adopt ചെയ്യാൻ ഒരാൾ താല്പര്യപെട്ടിരുന്നു .അയാൾ അവനെ എടുക്കാൻ ശ്രമിച്ചിട്ടും തക്കുടു അവന്റെ കാത്തിരിപ്പു ഇടം വിട്ടു പോകാൻ കൂട്ടാക്കിയില്ല .അയാളും മറ്റു മൂന്ന് പേരും ചേർന്ന് അവനെ കഴുത്തിൽ കയർ കെട്ടി വലിച്ചു ..അവന്റെ കാത്തിരിപ്പു അവിടെ ,ആ നിമിഷം അവർ അവസാനിപ്പിച്ചു ..
-------------------------------------------------------------------
തക്കുടു എന്ന നായ താനൊരു നായയാണ് എന്നല്ല കരുതിയിരുന്നത് .32ദിവസങ്ങൾ പ്രായമുള്ളപ്പോൾ എത്തിപ്പെട്ട വീട്ടിലെ മകനാണ് താൻ എന്ന് അവൻ പൂർണമായും വിശ്വസിച്ചു . 7വർഷങ്ങൾ കഴിഞ്ഞു ഒരു ദിവസം രാത്രി തെരുവിൽ എറിയപെട്ടപ്പോൾ അവൻ ആർക്കും ആക്രമിക്കാവുന്ന ഒരു തെരുവ് ജീവിതത്തിനുടമയായി .7 വർഷങ്ങൾ ജീവിച്ച വീട്ടിൽ വെക്കേഷന് വന്ന രണ്ടു കുട്ടികൾക്ക് അലര്ജി വന്നതിനു കാരണം താനാണ് എന്ന് ഏതോ അലോപ്പതി ഡോക്ടർ കണ്ടെത്തിയത് അവനറിയില്ല .(അല്ലെങ്കിലും മിക്ക അലർജിയും മൃഗങ്ങൾ കാരണമാണ് എന്നൊരു പൊതു അന്ധവിശ്വാസം ഡോക്ടർമാർ പുലർത്തുന്നുണ്ട് വീട്ടുകാർക്ക് മൃഗങ്ങളെ തെരുവിൽ തള്ളാനുള്ള ചോദ്യം ചെയ്യപ്പെടേണ്ടതില്ലാത്ത ഒരു ശാസ്ത്രീയ ന്യായീകരണമായി ) അത് കേട്ടതോടെ വീട്ടുകാർ 6500രൂപയും കയ്യിൽ കൊടുത്തു അടുത്ത വീട്ടിലെ ഓട്ടോ റിക്ഷാക്കാരന്റെ കയ്യിൽ തന്നെ ഏതെങ്കിലും അനിമൽ ഹോസ്റ്റലിൽ ആക്കു എന്ന് നിഷ്ക്കരുണം ഏല്പിച്ചതും പിന്നീട് എവിടെയെത്തിച്ചു എന്ന് അന്വേഷിക്കാതിരുന്നതും അവനറിയില്ല .6500രൂപ പോക്കറ്റിലാക്കിയ അയൽക്കാരൻ വീടിനു 5കിലോമീറ്റർ മാറി ആളൊഴിഞ്ഞ ഒരിടത്തു രാത്രി ഇറക്കി വിട്ടു പോരുമ്പോൾ അവൻ അമ്പരപ്പിനിടയിൽ കുര യ്ക്കാനോ പുറകെ ഓടാനോ മറന്നു പോയിക്കാണും .പക്ഷെ അവനു നല്ല ഉറപ്പുള്ള ഒരു കാര്യമുണ്ടായിരുന്നു .തന്റെ വീട്ടുകാർ വരും .വീണ്ടും ആ പരിചിതമായ മണങ്ങളി ലേക്ക ,കിടക്കയിലേക്ക് ,രുചികളിലേക്ക് ,തലോടലുകളില്ലേക്ക് അവർ തിരിച്ചെടുക്കും .അത് കൊണ്ട് താൻ ഇവിടെയുണ്ടാകണം. തന്നെ അന്വേഷിച്ചു വരുമ്പോൾ കാണാതെ എന്റെ സഹോദരൻ വേദനിക്കരുത് എന്ന ബോധ്യം അവൻ ഒരിക്കലും വെടിഞ്ഞില്ല . അങ്ങിനെയാണ് മഴ പെയ്ത് തോരാത്ത രാത്രികളിലും പകലുകളിലും തക്കുടു എന്ന നായ തിരുവനന്തപുരത്തുള്ള പുളിയറക്കോണം ജംക്ഷനിൽ ദിവസങ്ങളോളം ഒരൊറ്റ ഇരുപ്പു ആരംഭിച്ചത് .സുന്ദരനും ആരോഗ്യവാനും ആയ നായയെ കണ്ടു എടുക്കാൻ സന്നദ്ധരായ ആളുകളെ അവൻ മുരണ്ടും കുരച്ചും അകറ്റിയത് ..അതോടെ സമീപവാസികൾ അവനെ എറിയാനും അടിക്കാനും തുടങ്ങി .ആരെങ്കിലും വല്ലപ്പോഴും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണം മാത്രം രുചി നോക്കാതെ കഴിച്ച് അവൻ തന്റെ ജീവൻ കാത്തു വച്ചു .ഒരു നിമിഷം പോലും അവന്റെ ആ ഇടം വിട്ടു ഓടിപ്പോകാൻ തുനിഞ്ഞില്ല .കേരളം പ്രളയദുരത്തിൽ മുങ്ങിത്താഴുമ്പോൾ ഈ സാധു ജീവിയും അത്രോത്തോളമുള്ള പ്രാണ യാതനയിൽ തന്നെയായിരുന്നു കഴിഞ്ഞത് ..അത്രോത്തോളമെത്തുന്ന പ്രത്യാശയിലും ..ദിവസങ്ങളോളം മഴ ,വെയിൽ ,വിശപ്പ്‌ ,മനുഷ്യരുടെ ആക്രമണം ,സ്നേഹരാഹിത്യം ,..എന്നിട്ടും പ്രതീക്ഷ ..അവർക്കു ഞാൻ മകനായിരുന്നല്ലോ എന്ന ഓർമ .ഒടുവിൽ വിധിക്കു കരുണ തോന്നിയിട്ടുണ്ടാകും . കഴിഞ്ഞ ദിവസം അവൻ പ്രതീക്ഷയുടെ ആ മണ്ണിൽ കിടന്നു മരിച്ചു .....PFA പ്രവർത്തകനായ K C Asok ഇന്റെ പോസ്റ്റ്‌ കണ്ടു തക്കുടു ഹോസ്റ്റലിൽ അല്ല തെരുവിലാണെന്നു അറിഞ്ഞു വീട്ടുകാരെത്തിയപ്പോൾ അവനെ സദയം സ്വീകരിച്ച മണ്ണ് മാത്രമായി തീർന്നിരുന്നു ഉപേക്ഷിക്കപ്പെട്ട ആ സുന്ദര സൃഷ്ടി .

.നാളെ, തെരുവിൽ കളഞ്ഞാലും ജീവിച്ചു കൊള്ളും എന്ന് കരുതി ഇന്നു നിങ്ങൾ ഏതെങ്കിലും ജീവിക്ക്‌ ഒരിടം നിങ്ങളുടെ ജീവിതത്തിൽ കൊടുത്തു പോയിട്ടുണ്ടെങ്കിൽ ,മനസിലാക്കണം .ആ ജീവിക്ക് നിങ്ങൾക്കുള്ള പോലെ അനേക ലോകങ്ങളോ ,സ്നേഹബന്ധങ്ങളോ ,അഭയരൂപങ്ങളോ ഇല്ല ..ഇതെല്ലാം അവർക്കു നിങ്ങൾ മാത്രമാണ് . .പ്രപഞ്ചവും ദൈവവും അവർക്കു നിങ്ങളുടെ മേൽ അവരർപ്പിച്ച വിശ്വാസമാണ് ...നൂറു കണക്കിന് മൃഗങ്ങളുടെ ,മരങ്ങളുടെ, ആ വിശ്വാസ നഷ്ടമാണ് ജലമായും മണ്ണായും തീയായും ഘോരരൂപങ്ങൾ സ്വീകരിച്ചു ഇന്നു നമ്മോടു കണക്കു ചോദിക്കുന്നത് ..ആ കണക്കു, ജീവിതം കൊണ്ട് തന്നെ നമുക്ക് വീട്ടേണ്ടി വരുന്നത് ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (38 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (49 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (54 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends