തിരുവനന്തപുരം മലയിന്‍കീഴിൽ കെഎസ്‌ആര്‍ടിസി ബസും സ്വകാര്യബസും തമ്മിൽ കൂട്ടിയിടി... നിരവധിപേര്‍ക്ക് പരിക്ക്

മലയന്‍കീഴ് അന്തിയൂര്‍കോണത്ത് ബസുകള്‍ കൂട്ടിയിടിച്ച് 29 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരതരമാണ്. കെഎസ്ആര്‍ടിസി പ്രൈവറ്റ് ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ 29 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരായ പഞ്ചമി (22) ചെമ്ബൂര്‍, അജിത (30) ചെമ്ബൂര്‍, പ്രശാന്ത്(38) മംഗലക്കല്‍ ( ബസ് ഡ്രൈവര്‍), മോനിഷ (26) മൂങ്ങോട്, സൗമ്യ (30) പെരുമ്ബഴുതൂര്‍, ലിനി (25), മീനച്ചല്‍, ഷീബ (30) കാട്ടാക്കട, റീന (38)കാട്ടാക്കട, നദിയ (13), കാട്ടാക്കട, ജൂന (32) ഊരൂട്ടമ്ബലം, ജസ്റ്റിന്‍ രാജ് ( 52 ) വിളപ്പില്‍ശാല, അന്‍ഷു (22), കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം
ഷിബിന്‍ (19) കാട്ടാക്കട, കോമളം (62), കുരുതന്‍കോട്, വിലാസിനി (65), വാഴച്ചല്‍, മാധവന്‍ നായര്‍ (75) പൂവ്വച്ചല്‍, തങ്കി(60) കോട്ടൂര്‍, പത്മകുമാര്‍ (54) കാട്ടാക്കട, ശ്രീകാന്ത് (30) പേയാട്, ദിവ്യ കുഷ്ണന്‍ (23) പാറശാല , സുധാകരന്‍ (37) പെരുമ്ബഴുതൂര്‍, സുകന്യ (30) വാഴച്ചല്‍, തങ്കപ്പന്‍ (65) കോട്ടൂര്‍, ഉഷ ( 47 ) മംഗലക്കല്‍, രമണി (55 കോട്ടൂര്‍, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാര്‍ദ്ദനന്‍ (58) കുളത്തൂര്‍, എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























