വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ കുഞ്ഞ് ബാധ്യതയായി തോന്നി... ഭർത്താവിനോടുള്ള പക തീർക്കാൻ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു; നാടിനെ നടുക്കിയ സംഭവം കോഴിക്കോട് ബാലുശേരിയിൽ

കോഴിക്കോട് ബാലുശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവമുണ്ടായത്. സംഭവത്തില്‍ അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന വ്യകതമല്ല.
https://www.facebook.com/Malayalivartha




















