Widgets Magazine
29
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു; കുഞ്ഞ് ജനിച്ചത് വീട്ടിൽ; പ്രതിരോധ കുത്തിവയ്‌പ്പുകൾ പോലും എടുത്തില്ല...


പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം


ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും: പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മൊഴി...


കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി; മൂന്ന് പേർ കസ്റ്റഡിയിൽ: ഹേമചന്ദ്രനെ ട്രാപ്പിൽപെടുത്തിയത് സ്ത്രീ ശബ്ദത്തിൽ വിളിച്ച്...

എല്ലാ ജില്ലകൾക്കും ജാഗ്രതാനിർദ്ദേശം നൽകിയിതായി ആരോഗ്യവകുപ്പ് ഡയറക്ടർ; പ്രളയക്കെടുതിയിൽ ദുരന്തനിവാരണപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ശുചീകരണപ്രവർത്തനം നടത്തിയവരും പ്രതിരോധ മരുന്നുക‍ഴിക്കണം

02 SEPTEMBER 2018 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുതര്‍ക്കത്തിനൊടുവില്‍... കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി...

യാത്രക്കിടെ മാലിന്യങ്ങള്‍ വലിച്ചെറിയേണ്ട.... കെഎസ്ആര്‍ടിസി ബസിലും ഇനി വേസ്റ്റ് ബിന്‍

കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജലനിരപ്പുയരുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനം... രാവിലെ 10 മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാനിർദ്ദേശം നൽകിയിതായി ആരോഗ്യവകുപ്പ് ഡയറക്ടർ. ജില്ലാ ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥർക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയതായും പ്രളയക്കെടുതിയിൽ ദുരന്തനിവാരണപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ശുചീകരണപ്രവർത്തനം നടത്തിയവരും പ്രതിരോധ മരുന്നുക‍ഴിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.

ഇന്ന് രണ്ട്പേരാണ് കോ‍ഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനികാരണം മരണപ്പെടത്തത്.ഇതിൽ ഒരാൾ എലിപ്പനിമൂലമാണ് മരിച്ചതെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി ശ്രീദേവിയാണ് എലിപ്പനി മൂലം ആശുപത്രിയിൽ മരണപ്പെട്ടത്. കോ‍ഴിക്കോട് ജില്ലയിൽ മാത്രം മ‍ഴക്കെടുതിക്ക് ശേഷം ഇതുവരെ11പേരാണ് എലിപ്പനിമൂലം മരണപ്പെട്ടത്.

സംസ്ഥാനത്തൊട്ടാകെ മുപ്പതോളം പേർ പനികാരണം മരണപ്പെട്ടു. തൊണ്ണൂറോളംപേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ആരോഗ്യവകുപ്പ് ഡയറക്ടർ അതീവജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രളയക്കെടുതിയിൽ ദുരന്തനിവാരണപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ശുചീകരണപ്രവർത്തനം നടത്തിയവരും പ്രതിരോധ മരുന്നുക‍ഴിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ DR സരിതാ ആർ എൽ അറിയിച്ചു. പ്രതിരോധമരുന്നുകൾ എല്ലാ സർക്കാർ ആശുപത്രിയിൽ ലഭ്യമാണെന്നും സ്വകാര്യ ആശുപത്രികൾക്കും ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാദിവസവും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ സരിതാ RL ന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

1990ൽ ആലപ്പു‍ഴയിലും കോട്ടയത്തും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നാണ് ആദ്യമായി എലിപ്പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അത് വ്യാപിച്ചു.ക‍ഴിഞ്ഞ കുറേ വർഷങ്ങളായി നൂറോളം പേർ എലിപ്പനി മൂലം കേര‍ളത്തിൽ മരിക്കുന്നുവെന്നാണ് കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ഇന്ത്യയുടെ 639 വിമാനം അടിയന്തരമായി നിലത്തിറക്കി  (15 minutes ago)

ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു  (28 minutes ago)

ഡിപ്പോയില്‍ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം  (39 minutes ago)

തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ പെണ്‍പട...  (50 minutes ago)

റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തി  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനം... പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക..  (1 hour ago)

കൊല്‍ക്കത്ത പീഡനക്കേസില്‍ വഴിത്തിരിവ്  (9 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം  (11 hours ago)

സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: 16 കുട്ടികളടക്കം 32 പേര്‍ മരിച്ചു  (11 hours ago)

പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി  (11 hours ago)

പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം  (15 hours ago)

ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും: പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മൊഴി...  (16 hours ago)

Malayali Vartha Recommends