തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നും തിങ്കളാഴ്ച പുറപ്പെടേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നും തിങ്കളാഴ്ച പുറപ്പെടേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കിലെ അറ്റകുറ്റപ്പണിയും കണക്കിലെടുത്താണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതുകൂടാതെ രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിന്‍ വിവരങ്ങള്‍
56304 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍
56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
56333 പുനലൂര്‍ കൊല്ലം പാസഞ്ചര്‍
56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍
56365 ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍
56366 പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍
56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
56378 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി)
56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി)
56663 തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന്
56664 കോഴിക്കോട് തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ.
https://www.facebook.com/Malayalivartha






















