കശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിലെ എല്ലാ സർവിസുകളും റദ്ദാക്കി....

കശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിലെ എല്ലാ സർവിസുകളും റദ്ദാക്കി. ഇതോടെ, കശ്മീരിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. നിലവിലെ കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ റൺവേ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും അധികൃതർ .
സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയായതിനാൽ ബുദ്ഗാം ജില്ലയിലും തെക്കൻ കശ്മീരിലെ പുൽവാമ, ഷോപ്പിയാൻ ജില്ലകളിലും കനത്ത മഞ്ഞുവീഴ്ചയാണുള്ളത്.
"
https://www.facebook.com/Malayalivartha





















