Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

പാലക്കാട്ട് പി.കെ ശശിക്ക് കാലിടറുന്നു... കാര്യങ്ങള്‍ വിശദീകരിക്കാന്‍ പി.കെ ശശി വിളിച്ച ചെര്‍പുളശേരി ഏര്യാകമ്മിറ്റി യോഗത്തിന് മൂന്ന് പേര്‍ മാത്രമാണ് എത്തിയത്

07 SEPTEMBER 2018 03:08 PM IST
മലയാളി വാര്‍ത്ത

വി.എസ് പാലക്കാട്ടെ പാര്‍ട്ടിയെ കൈക്കുമ്പിളില്‍ കൊണ്ടുനടന്ന കാലത്തും പിണറായിക്കൊപ്പം ശക്തമായി നിലയുറപ്പിച്ച നേതാവാണ് പി.കെ ശശി. എന്നാല്‍ ജില്ലയില്‍ ശശിയുടെ അപ്രമാദിത്വം അവസാനിക്കുന്ന കാഴ്ചയാണ് രണ്ട് മൂന്ന് ദിവസമായി കാണുന്നത്. പരാതി കഴിഞ്ഞ ജില്ലാ സമ്മേളനകാലത്ത് ഉയര്‍ന്ന് വന്നെങ്കിലും ആരോപണത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇപ്പോഴത് വിവാദമായതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഏര്യാകമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാന്‍ ശശി തീരുമാനിച്ചു. ഇന്ന് ചെര്‍പ്പുളശേരി ഏര്യാകമ്മിറ്റി വിളിച്ച് ചേര്‍ത്തെങ്കിലും കോറം തികയാത്തതിനെ തുടര്‍ന്ന് നാളെ നാലുമണിക്ക് മാറ്റിവെച്ചു.

19 അംഗങ്ങളാണ് ചെര്‍പുളശേരി ഏര്യാകമ്മിറ്റിയിലുള്ളത്. ഏര്യാസെക്രട്ടറിയടക്കം ഏഴ് പേര്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. രണ്ട് പേര്‍ തെരഞ്ഞെടുപ്പ് കേസുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്. സ്ഥലത്തുള്ള ആറ് പേര്‍ അവധിക്ക് അപേക്ഷ കൊടുത്തു. ഇന്നത്തെ യോഗത്തിന് ഇന്നലെ അറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പങ്കെടുക്കാത്തതെന്ന് അറിയുന്നു. മൂന്ന് പേരാണ് യോഗത്തിനെത്തിയത്.

ദേശാഭിമാനിയുടെ പ്രചരണം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കൂടിയായ ശശിക്കെതിരെ മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ശക്തമായ നീക്കം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ശക്തമായ നടപടി ശശിക്കെതിരെ ഉണ്ടാകുമെന്ന് പാലക്കാട്ട് ജില്ലയിലെ എം.എല്‍.എയും അവിടെ ശക്തമായ സ്വാധീനമുള്ള നേതാവുമായ വി.എസ് ഇന്നലെ പ്രസ്താവിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (4 minutes ago)

യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (28 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (35 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (49 minutes ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (1 hour ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (1 hour ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (2 hours ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (2 hours ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (3 hours ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (3 hours ago)

Malayali Vartha Recommends