Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസ്..കോടതിക്ക് പുറത്ത് വാക്‌പോരിന്റെ വേദിയായി മാറുകയാണ്...റിനിയുടെ വാദം പൊളിക്കാനാണ് ഫെന്നി നൈനാന്‍ രംഗത്തെത്തിയത്..

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ മോശം പെരുമാറ്റം സഹിക്കാനാവാതെ മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീ സമൂഹത്തില്‍നിന്ന് നിരവധിപേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചതായി പ്രത്യേക അന്വേഷണസംഘം

08 SEPTEMBER 2018 04:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ മോശം പെരുമാറ്റം സഹിക്കാനാവാതെ മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീ സമൂഹത്തില്‍നിന്ന് നിരവധിപേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചതായി പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇതുവരെ 18 കന്യാസ്ത്രീകളെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ഇതില്‍പെട്ട രണ്ടുപേരാണ് ബിഷപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഏറ്റവും ഒടുവില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴിനല്‍കിയത്. ലൈംഗികപീഡനം ആരോപിച്ച് കുറവിലങ്ങാട്ടെ കന്യാസ്ത്രീ പരാതി നല്‍കിയശേഷം ബിഷപ്പില്‍നിന്നും സഭയില്‍നിന്നും ഉണ്ടാവുന്ന സമ്മര്‍ദം സഹിക്കാനാവാതെ അടുത്തിടെ ഒരുകന്യാസ്ത്രീകൂടി വിട്ടുപോയതായും കണ്ടെത്തി.

ഇനിയും ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. നിലവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളെല്ലാം പ്രത്യേകസംഘം ശേഖരിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥ ഇടപെടല്‍ നടപടികള്‍ വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. അന്വേഷണം സുതാര്യമാണെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്.പി ഹരിശങ്കര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അന്വേഷണം നീളുന്നത് പരാതിക്കാരിയെയും ആശങ്കപ്പെടുത്തുന്നു.

ഇതേതുടര്‍ന്നാണ് കന്യാസ്ത്രീ കോടതിയെ സമീപിക്കാന്‍ തയാറെടുക്കുന്നത്. ബിഷപ്പിനെ രക്ഷിക്കാന്‍ സഭയിലും പുറത്തും രഹസ്യനീക്കം ആരംഭിച്ചതോടെ പലസുപ്രധാന വിവരങ്ങളും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു. എന്നാല്‍, 18 പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്ന വിവരം സ്ഥിരീകരിച്ചതും കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നതും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊലീസിന് പ്രേരകമാവുകയാണ്. ഒരാഴ്ചക്കകം ബിഷപ്പിനെ വിളിച്ചുവരുത്തി അറസ്റ്റടക്കം നടപടിയെടുക്കാനാണ് തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (10 minutes ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (15 minutes ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (1 hour ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (1 hour ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (1 hour ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (1 hour ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (2 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (2 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (2 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (2 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (2 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (3 hours ago)

സുപ്രധാന തീരുമാനങ്ങൾ, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (3 hours ago)

Malayali Vartha Recommends