Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വിളിച്ചാല്‍ മെത്രാന്‍ വരില്ല: പോലീസ് പിന്നെയും കുഴങ്ങും...കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയതോടെ പോലീസ് കടുത്ത സമ്മര്‍ദ്ദത്തില്‍; അറസ്റ്റിനുറച്ച് ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും അറസ്റ്റിന് തടയിട്ട് ഡിജിപിയും ഐജിയും

10 SEPTEMBER 2018 10:42 AM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഐജി വിജയ് സാക്കറെ എത്തിയാല്‍ ഉടന്‍ നടപടി. വന്നില്ലെങ്കില്‍ ബിഷപ്പിനെ എങ്ങനെ കൊണ്ടുവരുമെന്ന ആലോചനയില്‍ പോലീസ്. പിണറായി നിര്‍ദ്ദേശിച്ചാല്‍ ബിഷപ്പിനെ അവിടെ പോയി പൊക്കാന്‍ കേരള പോലീസ്. എങ്കിലും രണ്ടും കല്‍പ്പിച്ച് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ പോലീസ്. 

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ധാരണ. കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന യോഗമാണ് അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയത്. പന്ത്രണ്ടാം തീയതി ഐജിയുടെ നേതൃത്വത്തില്‍ യോഗം ബിഷപ്പിനെ വിളിച്ചുവരുത്താന്‍ അനുമതി നല്‍കിയേക്കും 
ജലന്തര്‍ ബിഷപ്പിനെതിരായ പീഢന കേസില്‍ 90% അന്വേഷണവും പൂര്‍ത്തിയായി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ ആറുമണിക്കൂര്‍ നീണ്ട അവലോകനയോഗം കേസിലെ രേഖകള്‍ ഇഴകീറി പരിശോധിച്ചു.
ഇനിയും വ്യക്തത വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചും ധാരണയായി. 12 ന് ചേരുന്ന ഐജിയുടെ യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
അതേ സമയം പൊലീസ് കേസ് അട്ടിമറിക്കുന്നതായുള്ള എല്ലാ ആരോപണങ്ങളും അന്വേഷണസംഘം തള്ളിക്കളഞ്ഞു. നാലു വര്‍ഷം പഴക്കമുള്ള സംഭവത്തില്‍ സാക്ഷിമൊഴിയാണ് പ്രധാനം. അതിനാലാണ് കന്യാസ്ത്രീയെ പലതവണ ചോദ്യം ചെയ്യേണ്ടി വന്നത്. 57 ദിവസം നീണ്ട വിശദമായ അന്വേഷണം ആണ് നടന്നതെന്നും എന്ന് പി വ്യക്തമാക്കി.
പിസി ജോര്‍ജ് പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ പരാതി ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. അതേ സമയം സ്വമേധയാ കേസെടുക്കേണ്ട എന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends