Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ആരും സഹായിക്കില്ല...പി കെ ശശി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യും; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരിനെ ശശി പ്രതിസന്ധിയിലാക്കിയെന്ന് മുഖ്യമന്ത്രി 

10 SEPTEMBER 2018 11:39 AM IST
മലയാളി വാര്‍ത്ത

പി കെ ശശി എംഎല്‍എ യെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്ക് സാധ്യത. അന്വേഷണ കമ്മീഷന്‍ അംഗം മന്ത്രി എ കെ ബാലന്‍ ശശിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു എന്നാണ് സൂചന. ശശിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ എ കെ ബാലന്റെ ഇമേജ് തകരുമെന്ന അവസ്ഥയിലാണ് ബാലന്‍ ഇങ്ങനെ തീരുമാനിച്ചത്.

സി പി എമ്മിനും ബാലന്റെ നിലപാട് തന്നെയാണുള്ളത്. ശശിക്കെതിരെ നടപടി വൈകരുതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യം ശശിക്ക് അനുകൂലമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ശശിക്ക് അനുകൂലമെന്ന് മാത്രമല്ല ശശിക്കെതിരെ പറയുന്നവര്‍ മൂരാച്ചികളാണെന്ന് പാര്‍ട്ടി കരുതി. ശശിയുടെ പ്രതികരണങ്ങള്‍ അതിരു കടന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ചുരുക്കത്തില്‍ സി പി എമ്മിനെ പ്രതിസന്ധിയിലാക്കാന്‍ ശശി ശ്രമിച്ചു എന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്.

വ്യന്ദാ കാരാട്ടും ശശി കാരണം വിവാദത്തിലായി. യച്ചൂരി അവസരം മുതലെടുത്തതാണ് ശശിയെ സഹായിച്ച കാരാട്ടിനെ പ്രതിസന്ധിയിലാക്കിയത്. അച്ചുതാനന്ദന്‍ ശശിക്കെതിരെ യച്ചൂരിക്ക് കത്തയച്ചത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലായി. പോലീസ് അന്വേഷണം നടക്കുന്ന രീതിയിലാണ് ശശിക്കെതിരായ അന്വേഷണവും നടക്കുന്നത്. പോലീസുകാര്‍ അന്വേഷണ പുരോഗതി മാധ്യമങ്ങളെ അറിയിക്കുന്നത് പോലെ പാര്‍ട്ടിയും മാധ്യമങ്ങള്‍ക്ക് ബ്രീഫ് നല്‍കുന്നു. പണ്ട് ഇത്തരം ആരോപണങ്ങള്‍ തേയ്ച്ചു മായ്ച്ച് കളയാമായിരുന്നെന്നും ഇന്നത്തെ കാലത്ത് ഇതൊന്നും മൂടിവയ്ക്കാനാവില്ലെന്നും പാര്‍ട്ടി വ്യത്തങ്ങള്‍ ശശിയെ അറിയിച്ചു. ആദ്യം പാര്‍ട്ടി പരാതിക്കാരിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ച കാര്യം ശശിക്കറിയാം.

അതേ സമയം ജില്ലയില്‍ നിന്നുള്ള ചിലര്‍ തന്നെയാണ് തന്നെ കുരുക്കിയതെന്ന് ശശി വിശ്വസിക്കുന്നു. പരാതിക്കാരിയെ കൊണ്ട് വൃന്ദ കാരാട്ടിന് കത്തയപ്പിച്ചതും അവര്‍ തന്നെയാണ്. തന്റെ പീഡന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും ഇവരാണെന്ന് ശശി പറയുന്നു. അവര്‍ ആരൊക്കെയാണെന്ന് ശശിക്കറിയാം. പക്ഷേ പേരു പുറത്തു വിടാന്‍ സമയമായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ശശിയെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിലക്കിയിട്ടുണ്ട്. ശശി ഒരു ബാധ്യത തന്നെയാണെന്ന് ശശി വിശ്വസിക്കുന്നു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സര്‍ക്കാരിനെ ശശി പ്രതിസന്ധിയിലാക്കിയെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. താന്‍ സമയമെടുത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയൊക്കെ അട്ടിമറിക്കാന്‍ ഇത്തരക്കാര്‍ അവതരിക്കാറുണ്ടെന്ന് മുഖ്യമന്ത്രി കരുതുന്നതായി അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അതു കൊണ്ട് തന്നെ ശിക്ഷണ നടപടികള്‍ സ്വീകരിച്ചാല്‍ ഭാവിയില്‍ ഇത്തരം വഴികളിലൂടെ സഞ്ചരിക്കാന്‍ താത്പര്യം കാണിക്കുന്നവര്‍ക്ക് അത് താക്കീതായി മാറുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

ബാലന്റെ തീരുമാനം പാര്‍ട്ടി അതേപടി നടപ്പിലാക്കും. ശശിയെ പോലീസിന് എറിഞ്ഞു കൊടുക്കില്ല. അത് മാത്രമായിരിക്കും പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തിന് ലഭിക്കുന്ന ആനുകൂല്യം. അതേ സമയം ശശിക്കെതിരെ പരാതിക്കാരിയോ മറ്റാരെങ്കിലുമോ കോടതിയെ സമീപിച്ചാല്‍ ശശി സമ്മര്‍ദ്ദത്തിലാകും.കോടതി നിര്‍ദ്ദേശം കിട്ടിയാല്‍ പോലീസിന് ശശിക്കെതിരെ നടപടിയെടുക്കേണ്ടി വരും. അത് പാര്‍ട്ടിയെ കൂടുതല്‍ നാണം കെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (22 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (39 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (41 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (46 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (53 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends