Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

പന്ത്രണ്ടു തവണയും നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള സെക്‌സ് ആണെന്ന് കരുതുക, പതിമൂന്നാം തവണ നടന്നത് റേപ്പ് ആണെങ്കിലോ? അത് റേപ്പ് അല്ലേ? ഇനി, ബിഷപ്പ് റേപ്പ് ചെയ്തത് ഒരു സെക്‌സ് വാര്‍ക്കറിനെ ആണെന്ന് കരുതുക. അങ്ങനെ ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണോ നിങ്ങള്‍ കരുതുന്നത്? മിസ്റ്റര്‍ ഇന്‍ഡിപെന്‍ഡന്റ്, പി.സി ജോര്‍ജ്ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു... 

10 SEPTEMBER 2018 02:23 PM IST
മലയാളി വാര്‍ത്ത

പന്ത്രണ്ടു തവണയും നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള സെക്‌സ് ആണെന്ന് കരുതുക, പതിമൂന്നാം തവണ നടന്നത് റേപ്പ് ആണെങ്കിലോ? അത് റേപ്പ് അല്ലേ? ഇനി, ബിഷപ്പ് റേപ്പ് ചെയ്തത് ഒരു സെക്‌സ് വാര്‍ക്കറിനെ ആണെന്ന് കരുതുക. അങ്ങനെ ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണോ നിങ്ങള്‍ കരുതുന്നത്? ഡോ. വീണ ജെ.എസ് , പി.സി ജോര്‍ജ്ജിനെ പേരെടുത്ത് പറയാതെ തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു. കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ ഇത്തരത്തിലുള്ള നിരവധി പേരാണ് പി.സി ജോര്‍ജ്ജിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ലൈംഗികത എന്നത് ജൈവികചോദനയാണ്. സഭ അതിനെ തടഞ്ഞു നിര്‍ത്തി തിരുവസ്ത്രം അണിയാന്‍ ആളുകളെ വിളിക്കുന്നതാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കുന്നത്. സ്വയം ഇഷ്ട്ടം കൊണ്ട് വരുവാ എന്നൊന്നും പറഞ്ഞേക്കരുത്. അങ്ങനെ ആണെങ്കില്‍ തന്നെ തോന്ന്യാസം കാണിച്ചു മറ്റൊരാളുടെ സ്വാതന്ത്ര്യം ഇല്ലാതെ ആക്കുന്ന ഏര്‍പ്പാടാക്കരുത്.

കാലങ്ങളായി ലൈംഗികത തടഞ്ഞു നിര്‍ത്തുന്നവരില്‍ പലരും പീഡകരായി മാറുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. ഇത് ഒന്നാം തവണയാണോ? എത്രയെത്ര കുട്ടികളാണ് ഇരകള്‍ ആയത്? മാറേണ്ടത് സമൂഹത്തോടൊപ്പം സഭയുമാണ്. എല്ലാവരും ഇണകളോടൊപ്പം ജീവിക്കട്ടെ. ഒരു കന്യാമറിയം ഇണയില്ലാതെ പെറ്റു എന്നാണെങ്കില്‍ മറ്റു കന്യകമാര്‍ക്കും ആ സ്വാതന്ത്ര്യം ഉണ്ടായല്ലേ തീരൂ?. വിക്ടിം ആയ ആളെ വേദനിപിക്കാതിരിക്കുക എന്ന മിനിമം മര്യാദ ഉണ്ടാവണം. 

ഇന്‍ഡിപെന്‍ഡന്റ് എംഎല്‍എ എന്നൊക്കെ പിറുപിറുക്കുന്നുണ്ട്. നമുക്ക് വേണ്ടത് ഇത്തരം എംഎല്‍എക്കെതിരെയുള്ള കര്‍ശനമായ പെരുമാറ്റചട്ടങ്ങള്‍ ആണ്. അങ്ങനെയൊന്നുണ്ടോ? അങ്ങനെയൊന്നില്ലെങ്കില്‍ ഉണ്ടാവണം. ഇയാള്‍ പറയുന്ന വൃത്തികേട് ഇങ്ങനെയാണ്. പന്ത്രണ്ടു പ്രാവശ്യം അവര്‍ ചെയ്ത്. പതിമൂന്നാം തവണയെ അത് റേപ്പ് ആയുള്ളൂ. മിസ്റ്റര്‍ ഇന്‍ഡിപെന്‍ഡന്റ് എംഎല്‍എ, ഈ സാഹചര്യത്തെ മുന്‍നിര്‍ത്തി വായിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (22 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (39 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (41 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (46 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (53 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends