Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയക്കെടുതി നേരിടുന്നതിനായി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

11 SEPTEMBER 2018 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward

പ്രളയക്കെടുതി നേരിടാന്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. തിങ്കളാഴ്ച ഉത്തരവിറങ്ങുമെന്ന് സൂചനയുണ്ടായിരുന്നതെങ്കിലും ചില കാര്യങ്ങളില്‍കൂടി വ്യക്തത വരുത്താനായി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തെ തുക നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ എഴുതി നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതില്‍ പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.

ഒരു മാസത്തില്‍ കുറവോ കൂടിയതോ ആയ തുക നല്‍കാന്‍ സന്നദ്ധരായവര്‍ക്ക് അതിന് അവസരം നല്‍കാനായി ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒരുമാസ ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ എഴുതി നല്‍കണമെന്ന വ്യവസ്ഥ ഭാവിയില്‍ പ്രതികാര നടപടിക്ക് കാരണമാകുമോ എന്ന ആശങ്കയും അവര്‍ പങ്കുവെക്കുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ പൂര്‍ണമായി തള്ളുന്നു. ഒരു മാസത്തെ ശമ്പളമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ ഭരണാനുകൂല സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ധനമന്ത്രി ഡോ. തോമസ് ഐസക് വിളിച്ച സര്‍വിസ് സംഘടനകളുടെ യോഗത്തില്‍ പ്രതിപക്ഷസംഘടനകള്‍ ഒരു മാസത്തെ ശമ്പളം എന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇത് സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നാണ് സൂചന. ഒരുമാസ ശമ്പളം പൂര്‍ണമായി നല്‍കാന്‍ സന്നദ്ധരല്ലാത്തവര്‍ എഴുതി നല്‍കണം എന്ന നിര്‍ദേശമാണ് വരുക. സന്നദ്ധമല്ലെന്ന് എഴുതിനല്‍കിയാല്‍ ഈ ദൗത്യത്തില്‍ അവര്‍ പങ്കാളികളായില്ലെന്ന് വരും. ഒരു മാസത്തില്‍ കുറവ് തുക നല്‍കാനുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നല്‍കട്ടെയെന്നാണ് ധനവകുപ്പ് നിലപാട്.

ഒറ്റത്തവണയായോ മാസം മൂന്ന് ദിവസത്തെ വീതം ശമ്പളം ഗഡുക്കളായോ പിടിക്കാനും 10 മാസം കൊണ്ട് ഇത് ഈടാക്കുന്നത് പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യം. 2600 കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെന്‍ഷന്‍കാരുടെ സംഘടനകളുടെ യോഗവും ഉടന്‍ ധനവകുപ്പ് വിളിക്കും. അവരോടും ഒരു മാസ പെന്‍ഷന്‍ നല്‍കാന്‍ അഭ്യര്‍ഥിക്കും. രണ്ടുംകൂടി 4000 കോടി രൂപ വരും. ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റുന്നുണ്ട്. കഴിഞ്ഞമാസം ഏഴ് കോടിയോളം രൂപ ഈയിനത്തില്‍ വിതരണം ചെയ്തിരുന്നു. അത് തിരിച്ചുപിടിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?  (23 minutes ago)

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (27 minutes ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (50 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (58 minutes ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (1 hour ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (1 hour ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (1 hour ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (2 hours ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (2 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

വെള്ളിയാഴ്ച ദർശന നിയന്ത്രണം...  (2 hours ago)

നിയമസഭയിൽ പ്രതിഷേധം... സഭ നിർത്തിവച്ചു...  (2 hours ago)

റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു...  (3 hours ago)

Malayali Vartha Recommends