Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

രാഹുല്‍ഗാന്ധിയുടെയും എ.കെ ആന്റണിയുടെയും വലംകയ്യായ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു... കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

20 SEPTEMBER 2018 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

രാഹുല്‍ഗാന്ധിയുടെയും എ.കെ ആന്റണിയുടെയും വലംകയ്യായ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രത്യേകിച്ച ഉത്തരകേരളത്തില്‍. കോഴിക്കോട് മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററ്റുകള്‍ പ്രത്യേക്ഷപ്പെട്ടു. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചത്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത പുന:സംഘടന ആര്‍ക്ക് വേണ്ടിയെന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വരണാധികാരിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. 

കണ്ണൂരിലെ പ്രവര്‍ത്തകരാണ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെല്ലാം കെ. സുധാകരന്റെ പിന്നില്‍ അണിനിരക്കുന്നവരാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബ് അതിദാരുണമായി കൊലചെയ്യപ്പെട്ടു. അന്നുമുതല്‍ ശക്തമായ നിലപാടാണ് കെ. സുധാകരന്‍ സ്വീകരിച്ചതെന്ന് വികാസ് മാഹി പല്ലൂര്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചോദിക്കുന്നു. സമരം ശക്തമായപ്പോള്‍ പെട്ടന്നൊരു ദിവസം സമരപരിപാടികള്‍ യുഡിഫ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 

അവരുടെ നേതൃത്വത്തില്‍ ഒരു രാപകല്‍ സമരം നടത്തി. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൊലയാളികളുമായി വല്ല ഒത്തുതീര്‍പ്പും നടത്തിയോ? ഇങ്ങിനെ പോയാല്‍ നമ്മുടെ ശുഹൈബിന് നീതി കിട്ടുമോ? കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ സ്ഥാനമാനത്തിനു മാത്രം വിലകല്‍പ്പിച്ചു മുന്നോട്ടു പോവാനാണ് ഭാവമെങ്കില്‍ കോണ്‍ഗ്രസിന് കേരളത്തിലും വലിയ നഷ്ടം സംഭവിക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല,, ഒത്തുതീര്‍പ്പു രാഷ്ട്രീയത്തെ പുറംകാല്‍ കൊണ്ട് ചവിട്ടി മെതിക്കണമെന്നും വികാസ് ഫെയിസ്ബുക്കിലൂടെ പറയുന്നു. കെ. സുധാകരന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവ ചര്‍ച്ച നടത്തുന്ന ഫെയിസ്ബുക്ക് ഗ്രൂപ്പിലും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 



പാര്‍ട്ടിയേക്കാള്‍ വലുതാണ് സ്വന്തം വ്യക്തിത്വമെന്നു ധരിക്കുന്ന മുല്ലപ്പള്ളി കെ.പി.സി.സി സ്ഥാനത്തെത്തി. സ്വന്തം പ്രവര്‍ത്തകരെക്കാള്‍ എതിരാളികളെ സ്‌നേഹിച്ചു ശീലമുള്ള മുല്ലപ്പള്ളി രാമചന്ദ്രനേക്കാള്‍ ഞങ്ങള്‍ക്കിഷ്ട്ടം സ്വന്തം ജീവന്‍ പോലും വകവെക്കാതെ എന്നും കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്ന, എതിരാളികളോട് അന്നും, ഇന്നും സന്ധിയില്ലാതെ പോരാട്ടം തുടരുന്ന കെ.സുധാകരനെയാണെന്നും അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതാണ് ഇഷ്ടമെന്നും ഫൈസല്‍ എ.പി കാരപ്പായി ഫെയിസ്ബുക്കിലൂടെ പറയുന്നു. താഴെതട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുചിതമായ ഈ തീരുമാനത്തില്‍ നിന്നും ഉടന്‍ പിന്മാറണമെന്നും ഈ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആവശ്യപ്പെടുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends