Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഇത്രയും നികൃഷ്ഠമായ പ്രവൃത്തി ചെയ്തവരെ മുളയിലെ നുള്ളിക്കഴിഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു വിനയന്‍

20 SEPTEMBER 2018 01:22 PM IST
മലയാളി വാര്‍ത്ത

ഇത്തരക്കാരെ വളരാന്‍ അനുവദിക്കരുത്. ഇവര്‍ സഭയ്ക്കും സമുദായത്തിനും നാണക്കേടാണ്. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റിയന്‍ കൗണ്‍സില്‍ നടത്തുന്ന സമരത്തില്‍ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍ വിനയന്‍.
വിനയന്റെ വാക്കുകളിലേയ്ക്ക്
'എന്നെ അപമാനിക്കരുതെ… എന്നെ ഇവന്‍ ബലാത്സംഗം ചെയ്തു.. എന്താ ചെയ്യേണ്ടത്.. അതാണ് ഇവിടത്തെ വിഷയം.. ഇതുപോലത്തെ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ ശക്തമായ നടപടി എടുത്തിട്ടുണ്ട്.. പക്ഷേ ഇപ്പോഴും സര്‍ക്കാര്‍ ഇതിനെ അവഹേളിക്കുന്നു എന്ന് പറയാനാകില്ല. പക്ഷേ ഒരു സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തി ജനങ്ങളെ ബോധ്യപ്പെടുത്തുമ്പോഴാണ് ആ സര്‍ക്കാറിന്റെ പ്രവൃത്തി ജനങ്ങള്‍ അഭിനന്ദനീയമാക്കുന്നത്. ആ ബോധ്യപ്പെടുത്താനുള്ള കഴിവ് അല്ലെങ്കില്‍ ബോധ്യപ്പെടുത്താനുള്ള ബുദ്ധി സര്‍ക്കാറിനുണ്ടാകണം.. ഇത്രയും നികൃഷ്ഠമായൊരു പ്രവൃത്തി ചെയ്ത നമ്മളൊക്കെ അഭികാമ്യന്‍ എന്ന് വിശേഷിപ്പിച്ചിരുന്നൊരു വ്യക്തി ആ വ്യക്തി തെറ്റു ചെയ്യുമ്പോള്‍ എത്രയും വേഗം അതിനുള്ള നടപടി എടുക്കാനുള്ള ശക്തി സര്‍ക്കാര്‍ കാണിക്കണം.
പറയുന്നതില്‍ ക്ഷമിക്കണം, ഇതുപോലുള്ള ക്രിമിനല്‍സിനെ മുളയിലെ നുള്ളാന്‍ സഭകളും സര്‍ക്കാറും ശ്രമിച്ചിരുന്നെങ്കില്‍ ഇതിങ്ങനെ സംഭവിക്കില്ലായിരുന്നു. എന്തുകൊണ്ട് സഭയ്ക്കിങ്ങനെ സംഭവിച്ച് പോകുന്നു എന്ന് നമ്മള്‍ ചിന്തിക്കേണ്ടതാണ്.. കേരളത്തിന്റെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഒത്തിരി സംഭാവന ചെയ്തിട്ടുള്ള ക്രസ്ത്യന്‍ സഭയെ പറ്റി ഇങ്ങനെ സംസാരിക്കേണ്ടി വന്നതില്‍ വളരെ വേദനാജനകമാണ്.. ഒരു നല്ല പഴത്തിന്റെ അറ്റത്ത് ചീഞ്ഞു കണ്ടാല്‍ എന്റെ കൊച്ചിലെ അമ്മയൊക്കെ അത് മുറിച്ച് മാറ്റിയിട്ട് കഴിക്കുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ വിരളിന്റെ അറ്റം ഡയബറ്റിക് കാരണം ചീഞ്ഞു പോയാല്‍ അതും മുറിച്ചു കളയാറുണ്ട്.. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (7 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (53 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (1 hour ago)

സംഭവം തൃശ്ശൂരിൽ  (1 hour ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (3 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (3 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (4 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

Malayali Vartha Recommends