Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഞങ്ങള്‍ക്കെതിരേ നീ വാര്‍ത്ത കൊടുക്കുമല്ലേ.... നിന്നെ കാണിച്ചു തരാം ' നിര്‍ബന്ധിത പണപ്പിരിവിനെതിരേ വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകന് നേരേ സജി ചെറിയാന്‍ എംഎല്‍എയുടെ ആക്രോശം

20 SEPTEMBER 2018 02:52 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെങ്ങന്നൂരില്‍ നിര്‍ബന്ധമായും പണം ആവശ്യപ്പെടുന്നെന്ന് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനു നേരേ സജി ചെറിയാന്‍ എംഎല്‍എയുടെ ആക്രോശം. മാതൃഭൂമി ലേഖകന്‍ കെ. രംഗനാഥ കൃഷ്ണനോടാണ് ' ഞങ്ങള്‍ക്കെതിരേ നീ വാര്‍ത്ത കൊടുക്കുമല്ലേ.... നിന്നെ കാണിച്ചു തരാം ' എന്ന് കൈചൂണ്ടി ആക്രോശിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ഏറ്റുവാങ്ങുന്ന ചടങ്ങിനിടെ മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, ആര്‍.ഡി.ഒ. അടക്കമുള്ളവര്‍ നിന്ന വേദിയില്‍ വെച്ചാണ് പരിപാടിയുടെ ചിത്രമെടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തന് നേരേ എം.എല്‍.എയുടെ ചാട്ടം. പ്രളയദുരിതം പേറുന്ന ചെങ്ങന്നൂരിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപവീതം നിര്‍ബന്ധമായും ആവശ്യപ്പെടുന്നെന്ന് മാതൃഭൂമിയില്‍ വന്ന വാര്‍ത്തയാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. എം.എല്‍.എ. ആക്രോശം തുടര്‍ന്നപ്പോള്‍ മന്ത്രി ജി. സുധാകരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും എംഎല്‍എ. ആദ്യം വകവെച്ചില്ല. പിന്നീട് മിണ്ടാതിരിക്കെന്ന് മന്ത്രി കര്‍ശനമായി പറഞ്ഞപ്പോഴാണ് എം.എല്‍.എ. അടങ്ങിയത്.

ചെങ്ങന്നൂരില്‍ പ്രളയത്തിന്റെ താണ്ഡവം രൂക്ഷമായിരുന്ന പ്രദേശങ്ങളാണ് പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, മാന്നാര്‍ പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും. വരുമാനം വളരെ കുറവായതിനാല്‍ തനത് ഫണ്ട് കമ്മിയാണ്. കിട്ടുന്ന പണം ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പോലും തികയാറില്ല. ചെങ്ങന്നൂര്‍ നഗരസഭയിലെ ജീവനക്കാര്‍ക്ക് പലപ്പോഴും രണ്ട് മാസം കൂടുമ്പോഴാണ് ശമ്പളം നല്‍കുന്നത്. പഞ്ചായത്തുകളിലേയും അവസ്ഥ ഇതു തന്നെ. പ്രളയത്തില്‍ ആരെ തകര്‍ന്ന് തരിപ്പണമായി നില്‍ക്കുമ്പോളാണ് 25 ലക്ഷം നിര്‍ബന്ധമായും നല്‍കണണെന്ന ആവശ്യം എംഎല്‍എ ഉന്നയിക്കുന്നത്. ചെങ്ങന്നൂരില്‍ നിന്ന് 15 കോടി രൂപ പിരിക്കണമെന്ന് ദുരിതാശ്വാസ നിധി ശേഖരണത്തിന്റെ ആലോചനാ യോഗത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

15 കോടി തികയ്ക്കാന്‍ വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പാര്‍ട്ടി ഏരിയാ ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച പഞ്ചായത്ത് മെമ്പര്‍മാരും വഴി സമ്മര്‍ദ്ദം ചെലുത്തുകയാണ്. 25 ലക്ഷം എടുക്കാനില്ലാത്തതിനാല്‍ മാന്നാര്‍ പഞ്ചായത്ത് 10 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും എല്‍ഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ച് ഇറങ്ങിപ്പോയിരുന്നു. പ്രളയത്തില്‍ പാണ്ടനാട് പഞ്ചായത്ത് ഓഫീസിലെ 12 കംപ്യൂട്ടറുകളടക്കം എല്ലാ രേഖകളും ഉപകരണങ്ങളും മുങ്ങി കേടായിരുന്നു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ സ്ഥിതിയും മറിച്ചല്ല. മൂന്ന് ലക്ഷം രൂപ മാത്രമേ നല്‍കാന്‍ നിര്‍വ്വാഹമുള്ളൂ എന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. ദുരിതം അനുഭവിച്ച ജനങ്ങളില്‍ നിന്നും നിര്‍ബന്ധിച്ച് പണപ്പിരിവ് നടത്തുന്നതില്‍ താലൂക്കില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് നേരേ എംഎല്‍എയുടെ ആക്രോശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (7 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (53 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (1 hour ago)

സംഭവം തൃശ്ശൂരിൽ  (1 hour ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (3 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (3 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (4 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

Malayali Vartha Recommends