Widgets Magazine
18
Dec / 2018
Tuesday
Forex Rates:

1 aed = 19.28 inr 1 aud = 50.95 inr 1 eur = 80.65 inr 1 gbp = 89.59 inr 1 kwd = 232.89 inr 1 qar = 19.45 inr 1 sar = 18.88 inr 1 usd = 70.84 inr

EDITOR'S PICK


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ


വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ ഗര്‍ഭിണിയാക്കി.. പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന് 10 വര്‍ഷം കഠിന തടവ്


പുറത്ത് വിട്ടാലും ലഹരിയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല സാറേ!! വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും പൊടിപൊടിക്കുന്നതിനായി സീരിയല്‍ അഭിനേതാക്കള്‍ എന്ന വ്യാജേന പെൺകുട്ടികളെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ചു... നടിയുടെ മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും വിരൽചൂണ്ടുന്നത് സിനിമ മേഖലയിലേക്ക്


യുവതീ പ്രവേശം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്... നടതുറന്ന് ഒരുമാസത്തെ നടവരവില്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 51 കോടിരൂപയുടെ കുറവ്; നടവരവ് കുറയുന്നത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്ബളം, ആനുകൂല്യങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും കടകംപള്ളി; 'ദേവസ്വം ബോര്‍ഡിനെ കൈവിടാതെ സർക്കാർ; പ്രതീക്ഷയോടെ ദേവസ്വം ബോര്‍ഡ്

ഇതിലും ഭേദം വയറ്റില്‍ ഒരു കല്ലുകെട്ടി വല്ല കയത്തിലും താഴ്ത്തുകയാ, പരസ്യമായി കല്ലെറിഞ്ഞു കൊല്ലുകയോ ചെയ്യുന്നതാ... ശാരദക്കുട്ടി പറയുന്നു

20 SEPTEMBER 2018 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവരാണ് വനിതാ മതില്‍ കെട്ടുന്നത്; വ​നി​താ മ​തി​ല്‍ വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

കണ്ടക്ടര്‍ തസ്തികക്ക് അഡ്വൈസ് മെമ്മോ ലഭിച്ചവവരെല്ലാം വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തണം..ഉടൻ നിയമനം എന്ന് സൂചന

സംസ്ഥാനത്തുടനീളമുള്ള 5732 സര്‍വ്വീസുകളില്‍ 600ലധികം മുടങ്ങി, യാത്രക്കാര്‍ പെരുവഴിയില്‍, കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ പകരം നിയമിക്കാന്‍ നീക്കം, അവധി നല്‍കില്ല

ശ്രീധരൻ പിള്ളയെ നീക്കാനുള്ള ശ്രമം പൊളിച്ചടുക്കി എൻ എസ് എസ്

ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ആരംഭിച്ച സമരം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച്‌ പാർട്ടി നേതൃത്വത്തില്‍ ആശങ്ക; ബി.ജെ.പി നേതൃയോഗം നാളെ

ഇടത് പക്ഷത്തിനെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചാലുടന്‍ സംഘപരിവാറുമായി തന്നെ ചേര്‍ത്ത് വയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക്‌പോസ്റ്റ്. സംഘിയാക്കി മുദ്രകുത്തുന്നത് തനിക്ക് അപമാനമാണെന്നും, അതിലും നല്ലത് വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുന്നതാണെന്നും പരിഹസിച്ചുകൊണ്ടാണ് കുറിപ്പെഴുതിയിരിക്കുന്നത്. ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആശയപരമായി സി പി എമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കല്ലേ. അതില്‍ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാല്‍ അതെനിക്കപമാനമാ.. അത്ര തന്നെ. ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്..

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവരാണ് വനിതാ മതില്‍ കെട്ടുന്നത്; വ​നി​താ മ​തി​ല്‍ വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല  (22 minutes ago)

ടെക്‌നോളജി ഹബ്ബായി മാറുന്ന ന്യൂയോര്‍ക്ക് ! ; ആമസോണിന് പിന്നാലെ ഒരു ബില്യൺ ഡോളര്‍ ചിലവിൽ ഗൂഗിൾ പുതിയ കാമ്പസ് ഒരുക്കുന്നു; 2022 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കമ്പനി  (40 minutes ago)

പിടികിട്ടാപ്പുള്ളി, സ്ത്രീകളുടെ പേടി സ്വപ്‌നമായിരുന്ന ബലാത്സംഗ വീരന്‍ ഒടുവില്‍ പിടിയില്‍: ഒറ്റുകൊടുത്തത് ഭാര്യ  (1 hour ago)

കണ്ടക്ടര്‍ തസ്തികക്ക് അഡ്വൈസ് മെമ്മോ ലഭിച്ചവവരെല്ലാം വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തണം  (1 hour ago)

രണ്ടാമൂഴം ദിലീപിനെ കുടുക്കാനുള്ള തട്ടിപ്പു മാത്രമായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായി: ശ്രീകുമാര്‍ മേനോനെതിരെ തെളിവുകള്‍ നിരത്തി ഷോണ്‍ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്തുടനീളമുള്ള 5732 സര്‍വ്വീസുകളില്‍ 600ലധികം മുടങ്ങി, യാത്രക്കാര്‍ പെരുവഴിയില്‍, കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ പകരം നിയമിക്കാന്‍ നീക്കം, അവധി നല്‍കില്ല  (1 hour ago)

ശ്രീധരൻ പിള്ളയെ നീക്കാനുള്ള ശ്രമം പൊളിച്ചടുക്കി എൻ എസ് എസ്  (1 hour ago)

ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ആരംഭിച്ച സമരം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച്‌ പാർട്ടി നേതൃത്വത്തില്‍ ആശങ്ക; ബി.ജെ.പി നേതൃയോഗം നാളെ  (1 hour ago)

ശ്രീകുമാര്‍ മേനോന്റെ പരിഹാസം ഏറ്റു?: ഒടിയന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നടി മഞ്ജു വാര്യര്‍  (1 hour ago)

365 ദിവസം നിറഞ്ഞോടിയ അപൂര്‍വ്വ ചിത്രം; മണിച്ചിത്രത്താഴിന് 25 വയസ്സ്: ആരാധകരോട് മാപ്പു പറഞ്ഞ് ശോഭന  (1 hour ago)

അനുഷ്‌കയുമായുള്ള പ്രണയത്തിനു കാരണം കരണ്‍ ജോഹര്‍: തുറന്നു പറഞ്ഞ് പ്രഭാസ്  (1 hour ago)

ശ്രീകുമാര്‍ മേനോന്റെ തള്ള് ഒടിയന് തിരിച്ചടിയായി?: മോഹന്‍ലാല്‍ പറയുന്നു  (1 hour ago)

ശ്രീകുമാറിന്റെ പൊട്ടത്തരങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല: പുഛിച്ചു തള്ളി ദിലീപ് ഫാന്‍സ് അസ്സോസ്സിയേഷന്‍  (1 hour ago)

യു.എ.ഇ.യിലെ സ്വകാര്യകമ്പനികളിൽ യൂസഫലിയുടെ ലുലുവിന് നാലാം സ്ഥാനം;ഇന്ത്യൻ കമ്പനികളിൽ ഒന്നാംസ്ഥാനമെന്ന ഖ്യാതിയും ലുലുവിന് സ്വന്തം  (2 hours ago)

സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി  (2 hours ago)

Malayali Vartha Recommends