Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വലിയ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്, ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ടിന്റെ വീടിന് മുന്നില്‍ വ്യാഴാഴ്ച ഉച്ചമുതല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു, അറസ്റ്റുണ്ടായാല്‍ പ്രതിഷേധം ശക്തമാകുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ അതീവരഹസ്യമായായിരിക്കും മജിസ്‌ട്രേട്ടിന് മുന്നിലെത്തിക്കുക 

20 SEPTEMBER 2018 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ബലാല്‍സംഗ കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തുടങ്ങിയിരുന്നു. ബലാല്‍സംഗം നടന്ന കുറവിലങ്ങാട് മഠം പാലാ മജിസ്‌ട്രേട്ട് കോടതിയുടെ പരിധിയിലാണ്. എന്നാല്‍ അവിടുത്തെ മജിസ്‌ട്രേട്ട് അവധിയിലാണ്. തുടര്‍ന്ന് ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കാന്‍ തീരുമാനിച്ചു. അതിന് മുന്നോടിയായി അദ്ദേഹത്തിന്റെ വസിക്ക് മുന്നില്‍ പൊലീസ് കാവലേര്‍പ്പെടുത്തി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഇതോടെ ഉറപ്പായി. അറസ്റ്റുണ്ടായാല്‍ ജനരോഷവും പ്രതിഷേധവും ശക്തമാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. 

അതിനാല്‍ ഇന്ന് അര്‍ദ്ധരാത്രിയിലോ നാളെ പൂര്‍ച്ചയോ അതീവ രഹസ്യമായി ബിഷപ്പിനെ ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കും. അതുവരെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലോ കോട്ടയം പൊലീസ് ക്ലബിലോ ബിഷപ്പിനെ തുടരാന്‍ അനുവദിക്കും. അതിനിടയില്‍ വൈദ്യപരിശോധന നടത്തും. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇല്ലെന്നാണ് അറിയുന്നത്. റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തായാക്കിയ ശേഷം കോട്ടയം സബ്ജയിലിലേക്ക് ബിഷപ്പിനെ മാറ്റാനാണ് സാധ്യത. അന്വേം തുടങ്ങിയിട്ട് 86 ദിവസം പിന്നിടുമ്പോഴാണ് ബിഷപ്പിനെതിരായ കുരുക്ക് മുറുകിയത്. 

ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അത് അറസ്റ്റിന് തടസമാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നും ബെഹ്‌റ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതോടെ അറസ്റ്റ് ചെയ്യാന്‍ രാഷ്ട്രീയ അനുമതി ലഭിച്ചെന്ന് ഉറപ്പായി. ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ട്. അന്വേഷണവുമായി ബിഷപ്പ് സഹകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറുപടികളില്‍ അന്വേഷണ സംഘത്തിന് തൃപ്തിയില്ല. അറസ്റ്റ് ഏതാണ്ട് ഉറപ്പായതോടെയാണ് വത്തിക്കാന്‍ ബിഷപ്പിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്നും അറിയുന്നു.

കുറുവിലങ്ങാട് മഠത്തില്‍ വെച്ചുള്‍പ്പെടെ 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രി പൊലീസിന് പരാതി നല്‍കിയത്. പരാതിക്കാരിയെ ആറ് തവണ പൊലീസ് ചോദ്യം ചെയ്തു. മൊഴിയും രേഖപ്പെടുത്തി. അതിന് ശേഷമാണ് ജലന്ദറില്‍ പോയി ബിഷപ്പിനെ ചോദ്യം ചെയ്തത്. എന്നാല്‍ അറസ്റ്റുണ്ടായില്ല. ഹൈക്കോടതിയില്‍ പൊലീസ് ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ നടന്നിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്.

രണ്ടാമത് നല്‍കിയ സത്യവാങ്മൂലത്തില്‍ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവില്ലെന്നും സാക്ഷിമൊഴികളില്‍ ഉള്‍പ്പെടെ വൈരുദ്ധ്യം ഉണ്ടെന്നും പറഞ്ഞതായാണ് അറിയുന്നത്. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷ സംഘം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തിയും രേഖപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends