Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വനിതാ ഡോക്ടര്‍ ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത് കന്യാചര്‍മ്മം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് കാലങ്ങളായി പലരും പറയുന്ന നിറംപിടിപ്പിച്ച കഥകളാണ്, അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് അനുഭവത്തിലൂടെ പരിശോധിക്കുന്നു... 

20 SEPTEMBER 2018 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സെക്‌സ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചപ്പോള്‍ ഓര്‍മയിലേക്ക് വന്നത് നിറമുള്ള കുറെ കഥകള്‍ ആണ്. മണിയറയില്‍ വെള്ളത്തുണി വിരിച്ചു, രക്തക്കറ കാണാന്‍ കാത്തിരിക്കുന്ന അമ്മായിമാരുടെ സ്ത്രീവിരുദ്ധ ചാരിത്ര്യചരിത്രകഥകള്‍ ആണ് അവയില്‍ മുന്തി നിന്നത്. അതുകൊണ്ട് തന്നെ ആദ്യസംഭോഗത്തിന് മുന്‍പ് ഒരു മുഴം വൃത്തിയുള്ള തുണി കയ്യില്‍ കരുതിയിരുന്നു. എന്നിട്ടെന്താ? എന്ത് രക്തം? പൊടി പോലും വന്നില്ല ! പിന്നെ ഓര്‍മ വന്നത് ആദ്യരാത്രി കഴിഞ്ഞു ഞൊണ്ടി നടക്കേണ്ടി വന്ന പെണ്ണിനെ നോക്കി ചിരിക്കുന്ന ഭര്‍ത്താവിന്റെ കഥ. അതും ഉണ്ടായില്ല. 

എനിക്കു തന്നെ സംശയം വന്നു. ഇനി ഉറങ്ങിക്കിടക്കുമ്പോള്‍ ആരേലും? ശേ ! Never ever. അങ്ങനെയെങ്കില്‍ പോലും ആദ്യത്തെ സമയത്തു എന്തേലും അസ്വാഭാവികത തോന്നണ്ടേ? ജലിലേൃമശേ്‌ല ാമേൌൃയമശേീി ചെയ്യാന്‍ വിരല്‍ പോയിട്ട് മനസ് പോലും പൊങ്ങാത്ത അവസ്ഥയിലായിരുന്നുതാനും. എന്തായാലും അതിന് ശേഷം പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. അല്ലേലും ഹൃദയരോഗം വായിച്ചില്ലേലും സെക്‌സ്‌നെ പറ്റി നമ്മള്‍ അറിഞ്ഞല്ലേ തീരൂ - ഡോ. വീണ ജെ.എസ് അനുഭവങ്ങളെ മുന്‍നിര്‍ത്തി പറയുന്നു...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി. ഈ പറഞ്ഞ കന്യാചര്‍മം (ഹൈമെന്‍) ഒരു അപാരസാധനം ആണ്. പിന്നുള്ള പരിപാടി കണ്ണാടിക്കു മുന്നില്‍ ! എവടന്നു കാണാന്‍? അതങ്ങനെ പെട്ടെന്നൊന്നും കാണില്ല. എക്‌സ്പീരിയന്‍സ് ഉള്ള ഡോക്ടര്‍ക്ക് മാത്രമെ അതിന്റെ അവസ്ഥ നിര്‍വചിക്കാന്‍ കഴിയു. പിന്നെ സ്‌പോര്‍ട്‌സ് ചെയ്യുന്നവര്‍ക്ക് ഈ ചോരവരല്‍ ഇല്ലെന്ന കാര്യം ! ഞാന്‍ അധികം ഓടിയിട്ടൊന്നും ഇല്ലാ. Then how????  അങ്ങനെ വീണ്ടും വായന ,  self examination  തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ആ സത്യം അറിഞ്ഞു. ഈ സെക്‌സ് ചെയ്യുമ്പോള്‍  actually നടക്കുന്നത് എന്താണ് . ഉദ്ധരിക്കപ്പെട്ട ലിംഗം യോനിയില്‍ വെക്കും. എന്നിട്ട് ഉള്ളിലേക്കും പുറത്തേക്കും മൂവ് ചെയ്യും. (ഇങ്ങനെയേ പറയാന്‍ പറ്റൂ. തരളിതര്‍//irritated ആവുന്നു എങ്കിൽ Sorry) 
ഇങ്ങനെ മൂവ് ചെയ്യുമ്പോള്‍ സ്ത്രീയുടെ യോനിക്ക് വേദന ഉണ്ടാവും. എന്നാല്‍ സ്ത്രീയുടെ യോനിയില്‍ ലൈംഗികഉണര്‍വിന്റെ ഫലമായി ലൂബ്രിക്കേഷന്‍ ദ്രാവകം ആവശ്യത്തിന് ഉണ്ടെങ്കില്‍ ഇത്തരത്തില്‍ ഉള്ള വേദന വളരെ കുറവായിരിക്കും. രക്തം ചിന്താതെ തന്നെ ഹൈമെന്‍ വഴിമാറി പോകും. മാംസളമായ കട്ടിയുള്ള ഹൈമെന്‍ ആണെങ്കില്‍ പ്രത്യേകിച്ചും. സ്ത്രീശരീരം പൂര്‍ണമായും ലിംഗപ്രവേശത്തിനു തയ്യാറാവാത്തപോള്‍ ആണ് മിക്കവാറും രക്തം ചിന്തുന്നത്.  So, wait until your female body is ready.. അതിന് സ്ത്രീയോട് ബഹുമാനവും സ്‌നേഹവും ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം ഹൈമെന്‍ കീറി അത് യോനിയിലേക്കും കൂടെ വ്യാപിച്ചാവും രക്തം വരിക. അനേകതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവരിലും ഈ റിസ്‌ക് നിലനില്‍ക്കുന്നു എന്നറിയുക.

സ്ത്രീയുടെ യോനിക്കു സ്രവത്തിനനുസരിച്ചു ഗന്ധം ഉണ്ടാവാം. പഠിക്കുന്ന സമയത്തു ഒരു സഹപാഠിയുടെ കാമുകന്‍ അവളെ ആളുകളുടെ മുന്നില്‍ മുഴുവന്‍ അപമാനിച്ചത് 'നിന്റെ പൂ@$$നു ചക്കയുടെ മണമാടി'എന്നും പറഞ്ഞുകൊണ്ടാണ് !' 
എല്ലാം 'നഷ്ടപ്പെട്ടെന്നുള്ള' നിലയില്‍ നിന്ന അവളെ ഇനിയും ഞാന്‍ മറന്നിട്ടില്ല. വൃത്തികെട്ട ഒരു ആണ്‍ ഈ രീതിയിലും ്ശീഹമലേ ചെയ്യും എന്നതിന്റെ മറ്റൊരു പാഠമായി മാത്രം അത് മാറി. ഗന്ധത്തിനു മാറ്റം, ചൊറിച്ചില്‍ അനുഭവം എന്നിവ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക. ആര്‍ത്തവശുചിത്വം പാലിക്കുക.

വിഷയത്തിലേക്ക് വരാം. ഇനി, എല്ലാം സ്മൂത്ത് ആയ ശേഷവും ലൈംഗികബന്ധത്തിനിടയില്‍ വേദന വരുന്നത് നോര്‍മല്‍ ആണോ? അല്ല.. ഒന്നാമത്തെ കാരണം ലൂബ്രിക്കേഷന്‍ തന്നെ. ആര്‍ത്തവവിരാമം അടുപ്പിച്ചും അതിന് ശേഷവും ഇങ്ങനെ കാണാം. ആര്‍ട്ടിഫിഷ്യല്‍ ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുക ആണ് പോംവഴി. ലിംഗം കയറുമ്പോഴാണോ വേദന അതോ ആഴ്ന്നിറങ്ങുമ്പോഴാണോ വേദന എന്നൊക്കെ നോക്കണം. ബന്ധത്തിന് ശേഷം വേദനയുണ്ടോ എന്നും നോക്കണം. ബന്ധപ്പെട്ട ശേഷം ബ്ലീഡിങ് അല്ലെങ്കില്‍ മാംസം കട്ടയായി പോകുക എന്നിങ്ങനെയൊക്കെ കണ്ടാല്‍ ഡോക്ടറെ കാണുക തന്നെ വേണം. ചെറിയ അണുബാധ മുതല്‍ കാന്‍സര്‍ വരെ ആകാവുന്ന ലക്ഷണങ്ങളാണിവ.

NB: രണ്ടുപേരുടേം വ്യക്തിശുചിത്വവും എന്റെ നല്ല തിളപ്പിച്ചാറ്റിയ വെള്ളംകുടി ശീലവും കാരണം Honeymoon cystitis  അടുത്തുകൂടെ പോലും പോയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends