Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മങ്ങുന്നു 

20 SEPTEMBER 2018 09:56 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ സ്ത്രീ പ്രവേശനം.... 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...

കേരളത്തിൽ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ... ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്

നിർമാണം പൂർത്തിയായ വിവിധ ജില്ലകളിലെ 27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിശാല പ്രതിപക്ഷ രൂപീകരണത്തിന് തിരിച്ചടിയാകുന്ന പുതിയ നീക്കവുമായി മായാവതി. വരാനിരിക്കുന്ന ചത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി കൂടിയായ അജിത് ജോഗി രൂപം നല്‍കിയ ജനത കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍നാണ് ബി.എസ്.പി യുടെ തീരുമാനം. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട അജിത് ജോഗി ജനത കോണ്‍ഗ്രസുമായി മായാവതി കൈകോര്‍ക്കുന്നതോടെ ചത്തീസ്ഗഢിലെ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. കോണ്‍ഗ്രസുമായി സീറ്റ് വിഭജനത്തിലുണ്ടായ സ്വരച്ചേര്‍ച്ചയിലല്ലായ്മയാണ് പുതിയ സഖ്യം ചേരാന്‍ മായാവതിയെ പ്രേരിപ്പിച്ചത്.

വരാനിരിക്കുന്ന ചത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി കൂടിയായ അജിത് ജോഗി രൂപം നല്‍കിയ ജനത കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ബി.എസ്.പി തീരുമാനിച്ചു. 2016ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് അജിത് ജോഗി പുതിയ പാര്‍ട്ടി രൂപീകരിച്ചത്. മധ്യപ്രദേശിലെ സീറ്റ് വിഭജനത്തിലും കോണ്‍ഗ്രസുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്ന ബി.എസ്.പി അവിടുത്തെ തങ്ങളുടെ 22 മത്സരാര്‍ഥികളുടെ പട്ടിക പുറത്തിറക്കി.

ജനത കോണ്‍ഗ്രസുമായി സഖ്യം ചേരുന്ന മായാവതി ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചു. ബി.എസ്.പി 35 സീറ്റുകളിലും ജനത കോണ്‍ഗ്രസ് 55 സീറ്റുകളിലും മത്സരിക്കും. തങ്ങള്‍ സഖ്യം ചേരുന്നത് ഏത് പാര്‍ട്ടിയായാലും സമ പങ്കാളിത്തവും ബഹുമാനവുമാണ് താങ്കള്‍ ആവശ്യപ്പെടുന്നതെന്ന് മായാവതി പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും ചത്തീസ്ഘട്ടില്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളെയും മായാവതി വിമര്‍ശിച്ചു. മായാവതി - അജിത് ജോഗി കൂട്ടുകെട്ടിനെ ഗൌരവമായാണ് കോണ്‍ഗ്രസ് കാണുന്നത്. രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്താന്‍ വലിയ സാധ്യതകളുണ്ട്. ആയതിനാല്‍ ബി.എസ്.പി ആവശ്യപ്പെട്ട സീറ്റ് വിഭജന സമവാക്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചില്ല. മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 165 സീറ്റുകളും കോണ്‍ഗ്രസിന് എഴുപത്തിയെട്ടും ബി.എസ്.പിക്ക് നാല് സീറ്റുകളുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

ബി.എസ്.പി 50 സീറ്റുകളാണ് ആവശ്യപ്പെട്ടതെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ആശയത്തിലുറച്ച് നില്‍ക്കുന്നതിനാല്‍ പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് പറഞ്ഞു. ചത്തീസ്ഗഢിലെ സഖ്യ രൂപീകരണത്തിലൂടെ തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് മായാവതി. നേരത്തെ എതിരാളികളായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ച് ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിയുടെ മൂന്ന് സീറ്റുകള്‍ പിടിച്ചടക്കാന്‍ മായാവതിയുടെ ബി.എസ്.പിക്ക് സാധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (6 minutes ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (23 minutes ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (43 minutes ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (53 minutes ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (1 hour ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (1 hour ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (1 hour ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (1 hour ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (1 hour ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (1 hour ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (2 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ബം​ഗ​ളൂ​രു​വി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം....  (2 hours ago)

ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ...  (3 hours ago)

Malayali Vartha Recommends