Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചോദ്യം ചെയ്യലില്‍ മുട്ടുകുത്തി ഫ്രങ്കോ; അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും നല്‍കിയത് തെറ്റായ ഉത്തരം; അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ ഉത്തരം മുട്ടിയ അവസ്ഥയിലായിരുന്നു ഫ്രാങ്കോ

21 SEPTEMBER 2018 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കന്യാസ്ത്രിയെ പീഠിപ്പിച്ച കേസില്‍ അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റായ ഉത്തരംമാണ് നല്‍കിയത്. അന്വേഷണസംഘം തെളിവുകള്‍ നിരത്തിയപ്പോള്‍ ഉത്തരംമുട്ടിയതോടെ ബിഷ്പിനും പെട്ടു എന്ന് മസ്സിലായി .കുറവിലങ്ങാട് മഠത്തില്‍ താമസിച്ചില്ലെന്ന വാദത്തില്‍ രജിസ്റ്റര്‍ തെറ്റാണെന്ന് വാദിച്ച ബിഷപ്പിനു മുന്നില്‍ മോഴികളും നിരത്തിയതോടെ മഠത്തില്‍ താമസിച്ചെന്ന വാദവും പൊളിഞ്ഞു. പരാതിക്ക് കാരണം അച്ചടക്കനടപടിയെന്ന നിലപാടും തെറ്റാണെന്ന് അന്വേഷണ സംഘം തെളിയിച്ചു. അച്ചടക്കനടപടി വരുംമുന്‍പ് ബിഷപ്പിനെതിരെ പരാതിപ്പെട്ടതിന് തെളിവുകള്‍ നിരത്തിയാണ് അന്വേഷണ സംഘം ഈ ആ വാദവും പൊളിച്ചത്. ബിഷപ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്ന് സംഘങ്ങളാണ് വസ്തുതാന്വേഷണം നടത്തുന്നത്. അന്വേഷണവിവരങ്ങളും മൊഴികളും വിശകലനം ചെയ്ത് അറസ്റ്റ് തീരുമാനിക്കും. നിയമോപദേശം കൂടി പരിഗണിക്കുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പ്രതികരിച്ചു. 

ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അറിയിച്ചു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കണ. തെളിവുകള്‍ വിശകലനം ചെയ്യണം. ബിഷപ്പിനെ നാളെ രാവിലെ പത്തരമുതല്‍ വീണ്ടും ചോദ്യംചെയ്യും. ഇന്നും ഇന്നലെയും ഏഴുമണിക്കൂര്‍ വീതം ചോദ്യംചെയ്തു. രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതോടെ ബിഷപ്പ് ഹോട്ടലിലേക്ക് മടങ്ങി. തുടര്‍നടപടികളെക്കുറിച്ച് മധ്യമേഖലാ ഐജി സര്‍ക്കാര്‍ അഭിഭാഷകരുമായി ചര്‍ച്ചനടത്തി. അറസ്റ്റ് ചെയ്യല്‍ നീട്ടിവെക്കാനുള്ള കാരണം വ്യക്തമല്ല. നേരത്തെ അറസ്റ്റ് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ പൊലീസ് തലപ്പത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. മുഖ്യമന്ത്രി മടങ്ങിയെത്തുന്ന തിയതിയും കണക്കിലെടുത്തായിരുന്നു ചര്‍ച്ചകള്‍. ബിഷപ്പിനെതിരെ മതിയായ തെളിവുകളുണ്ട്. അറസ്റ്റിന് സാങ്കേതിക തടസ്സങ്ങളുമില്ല. എന്നാല്‍ അറസ്റ്റ് നീട്ടിവെക്കാനാണ് നിലവിലെ തീരുമാനം. 
ബിഷപ്പിന്റെ വാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് രണ്ടു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിലൂടെ ഉറപ്പിച്ചാണ് പൊലീസിന്റെ അറസ്റ്റ് നീക്കം. ഉചിതമായ നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന് സ്വാതന്ത്ര്യം ഉണ്ടെന്ന് പോലീസ് മേധാവിയും വിശദീകരിച്ചു. ഇതുവരെ പറഞ്ഞതെല്ലാം തിരിച്ചടിച്ചതോടെയാണ് അറസ്റ്റ് നീക്കം സജീവമായത്.

ജലന്ദറില്‍ എത്തി നേരിട്ടുകണ്ട അന്വേഷണ സംഘത്തോട് പറഞ്ഞതും രണ്ടു ദിവസമായി തൃപ്പൂണിത്തുറയിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ നടുവിലിരുന്ന് ആവര്‍ത്തിച്ച് ഉന്നയിച്ചതും ഒന്നും മതിയാകില്ല പിടിച്ചുനില്‍ക്കാന്‍ എന്ന് ബിഷപ് ഫ്രാങ്കോക്ക് തന്നെ ബോധ്യപ്പെട്ടു. അറസ്റ്റ് അനിവാര്യം എന്നുതന്നെയുള്ള നിലപാടിലേക്ക് അന്വേഷണ സംഘവും എത്തിച്ചേര്‍ന്നു. ഉച്ചയോടെ തന്നെ ഇക്കാര്യം പോലീസ് തലപ്പത്തേക്ക് ഔദ്യോഗികമായി അറിയിച്ചു. ഐജിയും എഡിജിപിയും അടക്കമുള്ളവര്‍ പോലീസ് മേധാവിയോട് സാഹചര്യം വിശദീകരിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് അറസ്റ്റിന് തടസമല്ല. അറസ്റ്റ് രേഖപ്പെടുത്തുന്നതിനൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുഖേന വിവരം ഹൈക്കോടതിയെ അറിയിച്ചാല്‍ മതിയെന്ന് ധാരണയായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (41 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends