Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പീഡനത്തിനിരയായ കന്യാസ്ത്രീയെ സമരപ്പന്തലില്‍ എത്തിക്കും; ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം; സമരം കൂടുതല്‍ ശക്തമാക്കുന്നു; അഞ്ച് സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കും

21 SEPTEMBER 2018 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കൊച്ചിയിലെ സമരക്കാര്‍ രൂപവും ഭാവവും മാറ്റി കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കുന്നു. പരാതിക്കാരിയെ സമരപ്പന്തലില്‍ എത്തിച്ച് ബിഷപ്പിനെതിരെ പറയിപ്പിക്കാന്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സമരസമിതി. ഇതിന്റെ ഭാഗമായി ദിവസവും അഞ്ചു സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കാനാണ് തീരുമാനം. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്നതിലൂടെ നീതി തേടി തെരുവിലിറങ്ങാന്‍ സര്‍ക്കാര്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയാണെന്നു സമരസമിതി ആരോപിച്ചു. തുടര്‍ച്ചയായി രണ്ടുദിവസം ചോദ്യം ചെയ്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വിട്ടതിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തിയാണു സമരക്കാര്‍ പ്രതിഷേധിച്ചത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് വഞ്ചനയാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി പറഞ്ഞു. കേസില്‍ പൊലീസ് നിയമം അട്ടിമറിച്ചാണ് നീങ്ങുന്നതെന്നു സമരസമിതി ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോയെ ജലന്തര്‍ രൂപതയുടെ ചുമതലയില്‍ നിന്നു മാറ്റിയതു സമരം വിജയത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണെന്നു കന്യാസ്ത്രീകള്‍ പ്രതികരിച്ചു.
ലൈംഗിക പീഡന കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് 2018ലെ ക്രിമിനല്‍ നിയമഭേദഗതിയിലുണ്ട്. ഇത് അന്വേഷണസംഘം പാലിച്ചില്ലെന്നു സമരസമിതി ആരോപിച്ചു. അതേസമയം ബിഷപ്പ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു സംഘങ്ങളാണു വസ്തുതാന്വേഷണം നടത്തുന്നത്. അന്വേഷണ വിവരങ്ങളും മൊഴികളും വിലയിരുത്തി അറസ്റ്റ് സംബന്ധിച്ചു തീരുമാനമെടുക്കാനാണ് പൊലീസ് നീക്കം. എന്നാല്‍ ബിഷപ്പ് ഇപ്പോഴും തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനു തലവേദനയാണെന്നും അറസ്റ്റ് അല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അന്വേഷണസംഘം ബിഷപ്പിനെ അറിയിച്ചു. ചെയ്യാത്ത തെറ്റിനു ശിക്ഷ അനുഭവിക്കാന്‍ തയാറല്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു ബിഷപ്പിന്റെ നിലപാട്. ആരോപിക്കപ്പെടുന്ന പീഡനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണു പരാതിയുയര്‍ന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
വകുപ്പ് 164 പ്രകാരം കന്യാസ്ത്രീ മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നും അതു മാത്രം മതി അറസ്റ്റിനെന്നും പോലീസ് ബിഷപ്പിനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ബിഷപ്പിന്റെ അഭിഭാഷകരെ തൃപ്പൂണിത്തുറ െ്രെകംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തി. അവരെയും അറസ്റ്റിന്റെ അനിവാര്യത അറിയിച്ചു. എന്നാല്‍, നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അറസ്റ്റിനു വഴങ്ങാമെന്നും ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. തുടര്‍ന്ന് മധ്യമേഖലാ ഐ.ജി: വിജയ് സാഖറെ ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ നേരില്‍കണ്ട് അറിയിച്ചു. അതിനുശേഷമാണ് ഇന്നലെ അറസ്റ്റ് ഒഴിവായത്. തീരുമാനമുണ്ടാകും വരെ നിരീക്ഷണത്തിലായിരിക്കുമെന്നും എപ്പോള്‍ വിളിപ്പിച്ചാലും എത്തണമെന്നും അന്വേഷണസംഘം ബിഷപ്പിനോടു നിര്‍ദേശിച്ചു. പോലീസും ബിഷപ്പും ഒത്തുകളിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends