Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നാടകാന്തം കുരുക്കിലേക്ക്....സഭയ്ക്കു മുമ്പില്‍ കുമ്പിട്ട് സര്‍ക്കാര്‍; എന്തായാലും ഇന്നറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ പോലീസ്.... എല്ലാക്കണ്ണുകളും ഐജി ഓഫീസിലേക്ക്

21 SEPTEMBER 2018 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ബിഷപ്പിന്റെ സൗകരാര്‍ത്ഥം ദിവസം കുറച്ചു മണിക്കൂറുകള്‍ മാത്രം ചോദ്യം ചെയ്യല്‍. അതിനുശേഷം ക്രൗണ്‍ പ്ലാസയില്‍ അന്തിയുറക്കം. അകമ്പടിക്കു പോലീസ്. അറസ്റ്റ് ചെയ്യണോ, വേണ്ടയോ എന്ന് അന്വേഷണ ടീമില്‍ രണ്ടഭിപ്രായം. സഭയെ പിണക്കാന്‍ സര്‍ക്കാരിനും സിപിഎമ്മിനും പേടി.
ഈ മാരത്തണ്‍ ചോദ്യം ചെയ്യല്‍ തുടരാതെ ഫ്രാങ്കോ നിരപരാധിയാണെങ്കില്‍ അതു കേരളത്തോട് തുറന്നു പറയുക. ബിഷപ്പ് പീഡകനാണെങ്കില്‍ ഇന്നാട്ടിലെ ഏതൊരു പൗരനും ലഭിക്കുന്ന പരിരക്ഷ മാത്രം നല്‍കൂ. ഫ്രാങ്കോ കേസില്‍ സര്‍ക്കാരിനെ വലയ്ക്കുന്ന ചില വസ്തുതകളുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന പീഡനാരോപണം കൃത്യമായി തെളിയിക്കുന്ന സാക്ഷിമൊഴികളും, സാഹചര്യത്തെളിവുകളും കുറവ്, ലഭ്യമായ തെളിവുകളിലും, മൊഴികളിലും വൈരുദ്ധ്യം . എങ്കിലും ഇരയുടെ മൊഴി സാധൂകരിക്കുന്ന കുറച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞു. സൂക്ഷ്മതയോടെയുള്ള ആ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ ഇന്നറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനാണ് ശ്രമം. ഇതിനായി സിപിഎമ്മിലെ ചില ഉന്നത നേതാക്കള്‍ ഇന്നലെ സഭാ നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തി. പിണറായി വിജയന്റെ ഉറ്റ സുഹൃത്തായ കാഞ്ഞിരപ്പള്ളി മെത്രാന്‍ മാത്യു അറയ്ക്കലിന്റെ നിലപാട് ഏറെ നിര്‍ണ്ണായകമാണ്.
കന്യാസ്ത്രീ സമരത്തിനിടയിലേക്ക് ചില വര്‍ഗ്ഗീയ ശക്തികള്‍ കടന്നു കൂടിയെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടും സഭയ്ക്കു മുന്നില്‍ സര്‍ക്കാര്‍ നട്ടെല്ലു വളച്ചുവെന്ന കേരള ജനതയുടെ തോന്നലും കാണാതെ പോകാന്‍ സര്‍ക്കാരിനാകില്ല.
കൃത്യമായ തെളിവുകളുടെ പിന്‍ബലമില്ലാതെ അറസ്റ്റിലേക്കു കടന്നാല്‍ അതു പൊല്ലാപ്പാകും എന്ന് സര്‍ക്കാരിനു നന്നായറിയാം. ഇരു സംസ്ഥാനങ്ങളിലായി നടന്ന കേസ് ജലന്ധര്‍ രൂപത കോടതിയെ സമീപിച്ചാല്‍ സിബിഐ ഏറ്റെടുക്കാനിടയുണ്ട്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ തിടുക്കത്തില്‍ അറസ്റ്റു ചെയ്താല്‍ പിന്നീടുള്ള സിബിഐ അന്വേഷണത്തില്‍ പോലീസിന് എന്തെങ്കിലും പിഴവു പറ്റിയെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാരിനത് വലിയ തലവേദനയാകും. നാളെ സഭ സിപിഎമ്മിനു തന്നെ എതിരാകും. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ മുതലെടുപ്പിനും ശ്രമിക്കാം.
ഉഭയ സമ്മത പ്രകാരമുള്ള സെക്‌സ് നടന്നു എന്ന് ആരംഭഘട്ടത്തില്‍ അന്വേഷണ സംഘത്തില്‍ വിലയിരുത്തലുണ്ടായെങ്കിലും ഇരയ്ക്കനുകൂലമായ നിയമങ്ങള്‍ കേസിനെ ബാധിച്ചു. ബിഷപ്പ് എന്ന പദവി ദുരുപയോഗം ചെയ്തു എന്ന വകുപ്പില്‍ ഫ്രാങ്കോയെ തളയ്ക്കാം എന്നു തീരുമാനിച്ച അന്വേഷണ സംഘം ഒടുവില്‍ ബലാത്സംഗം നടന്നു എന്ന് തെളിയിക്കാനുളള തീവ്ര ശ്രമത്തിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends